Tap to Read ➤

അപ്പനിലെ ഇട്ടിച്ചായന്റെ ഷീല; രാധിക രാധാകൃഷ്ണന്‍ ഇവിടുണ്ട്‌

അപ്പനില്‍ കയ്യടി നേടിയ രാധിക രാധാകൃഷ്ണന്റെ വിശേഷങ്ങള്‍
Saranya KV
ആദ്യചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി രാധിക രാധാകൃഷ്ണന്‍
അപ്പനിലെ ഷീല എന്ന കഥാപാത്രത്തെ സിനിമ കണ്ടവരാരും മറക്കില്ല
ആര്‍ജെയായിട്ടായിരുന്നു രാധികയുടെ കരിയര്‍ ആരംഭിച്ചത്
തുടര്‍ന്ന് 3 വര്‍ഷങ്ങള്‍ക്കു ശേഷം ടെലിവിഷന്‍ അവതാരകയായി
ഓഡീഷനിലുടെയാണ് രാധിക അപ്പനിലേക്ക് എത്തുന്നത്
ഗായകന്‍ അജയ് സത്യനാണ് രാധികയുടെ ഭര്‍ത്താവ്
മഞ്ജു വാര്യര്‍ ചിത്രം ആയിഷയാണ് രാധികയുടെ അടുത്ത ചിത്രം
അഭിനയം ഇപ്പോള്‍ ലഹരി പിടിപ്പിക്കുന്നുവെന്നാണ് ചിത്രത്തിന്റെ വിജയത്തിനുശേഷം രാധിക പറയുന്നത്‌