Tap to Read ➤

ഡിഗ്രി പോലുമില്ല, സിനിമയ്ക്കായി പാതിവഴിയില്‍ പഠനം നിര്‍ത്തിയ താരങ്ങള്‍

ഡിഗ്രിയുഉള്ളവര്‍ പോലും ചുരുക്കം! ബോളിവുഡ് നടന്മാരുടെ വിദ്യാഭ്യാസ യോഗ്യത
Saranya KV
സ്‌ക്കൂള്‍ പഠനത്തിനുശേഷം ഗുരു നാനാക് ഖല്‍സ കോളേജില്‍ ചേര്‍ന്നെങ്കിലും അക്ഷയ് കുമാറിന് തുടര്‍ന്ന് പഠിക്കാന്‍ സാധിച്ചിരുന്നില്ല
ഹൈസ്‌ക്കൂള്‍ പഠനത്തിനുശേഷം സല്‍മാന്‍ ഖാന്‍ തുടര്‍ന്ന് പഠിച്ചിട്ടില്ല
സിനിമയില്‍ എത്തുന്നതിനുമുന്‍പു തന്നെ ഡിഗ്രി പൂര്‍ത്തിയാക്കിയ താരമാണ് ഷാരൂഖ് ഖാന്‍
സ്‌ക്കുള്‍ പഠനത്തിനുശേഷം ഡിഗ്രി കോഴ്‌സ് കൂടി പൂര്‍ത്തിയാക്കിയാണ് അജയ് ദേവ്ഗണ്‍ സിനിമയിലെത്തിയത്
ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയതിനുശേഷമാണ് അമിതാഭ് ബച്ചന്‍ സിനിമാ കരിയര്‍ ആരംഭിച്ചത്
ബി.കോം പൂര്‍ത്തിയാക്കിയതിനുശേഷമായിരു്‌ന്നു ഹൃത്വിക് റോഷന്‍ കരിയര്‍ ആരംഭിച്ചത്‌
പ്ലസ് ടുവാണ് അമീര്‍ ഖാന്റെ വിദ്യാഭ്യാസ യോഗ്യത