Tap to Read ➤
പ്രണയിച്ച് മതിയായി, ഇനി കല്യാണം, 2023ലെ ബോളിവുഡ് കല്യാണങ്ങള്‍
2023ല്‍ ആരാധകര്‍ കാത്തിരിക്കുന്ന ബോളിവുഡ് കല്യണങ്ങള്‍
Saranya KV
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നടന് പുല്‍കിത് സാമ്രാട്ടും കൃതി ഖര്‍ബന്ദയും 2023ല്‍ വിവാഹിതരാവുമെന്നാണ് പറയുന്നത്
രാകുല്‍ പ്രീത് സിങും നടനും നിര്‍മാതാവുമായ ജാക്കി ഭഗ്നാനിയും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍
ബോളിവുഡിലെ വിവാദ പ്രണയജോഡികളായ മലൈക അറോറയും അര്ജുന് കപൂറും 2023ല്‍ വിവാഹിതരായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
2019ലായിരുന്നു താരങ്ങള്‍ പ്രണയം വെളിപ്പെടുത്തിയത്
2022ലായിരുന്നു ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാനും നൂപുക് ഷിക്കാരയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഈ വര്‍ഷം ഇറ ഖാന്റെ വിവാഹം ഉണ്ടായേക്കും
കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ഫെബ്രുവരിയില്‍ വിവാഹിതരാവും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍
ക്രിക്കറ്റ് താരം കെഎല്‍ രാഹുലും ആതിയ ഷെട്ടിയും തമ്മിലുള്ള വിവാഹം ജനുവരിയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്