Tap to Read ➤

വിജയ് ദേവരകൊണ്ടയുടെ ഫിറ്റ്‌നസിനു പിന്നിലെ രഹസ്യം

വിജയ് ദേവരകൊണ്ടയുടെ ആരോഗ്യത്തിന്റെ രഹസ്യങ്ങളിതാ
Saranya KV
കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമാണ് വിജയ് ദേവരകൊണ്ടയുടെ ആരോഗ്യത്തിന്റെ രഹസ്യം
ഉച്ചഭക്ഷണത്തിന് പരമാവധി പച്ചക്കറികളാണ് താരം കഴിക്കുന്നത്‌
ഭക്ഷണത്തില്‍ നിന്നും പൂര്‍ണമായും മധുരം ഒഴിവാക്കിയിരിക്കുകയാണ് താരം
ക്രിക്കറ്റ്, വോളിബോള്‍, ബാഡ്മിന്റന്‍ എന്നിവ നടന്റെ വര്‍ക്കൗട്ടിന്റെ ഭാഗമാണ്
ഡയറ്റ് ഉള്ളതിനാല്‍ ബര്‍ഗറും, ഫാസ്റ്റ്ഫുഡ് ഐറ്റങ്ങളും വല്ലപ്പോഴുമാണ് കഴിക്കുന്നത്
കൃത്യമായി ജിമ്മില്‍ പോവുന്ന താരമാണ് വിജയ് ദേവരകൊണ്ട
Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Netus et malesuada fames ac turpis.