Tap to Read ➤
1 ദിവസത്തേക്ക് 1 ലക്ഷം; ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ ബാലതാരങ്ങള്‍
പ്രശസ്ത ബാലതാരങ്ങള്‍ ഒരു ദിവസത്തേക്ക് വാങ്ങുന്ന പ്രതിഫലം എത്രയായിരിക്കും ?
Saranya KV
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ചിത്രത്തിനായി നാല് ലക്ഷമാണ് സാറ അര്ജുന് വാങ്ങുന്ന പ്രതിഫലം
ഒരു ദിവസത്തെ ഷൂട്ടിനായി 25,000 രൂപയാണ് നിലവില്‍ ദിവ്യ ചൽവാദ് വാങ്ങുന്ന പ്രതിഫലം
ഐ ആം കലാം എന്ന ചിത്രത്തിനായി ഹർഷ് മായർ ഒരു ദിവസം 1 ലക്ഷം രൂപയാണ് വാങ്ങിയ പ്രതിഫലം
റിപ്പോര്‍ട്ടുകള്‍ പ്രകാരം ബജ്റംഗി ഭായ്ജാൻ എന്ന ചിത്രത്തിനായി ദിവസം 2 ലക്ഷം രൂപയാണ് ഹർഷാലി മൽഹോത്ര വാങ്ങിയ പ്രതിഫലം
ദിനംപ്രതി 40,000 രൂപയാണ് പ്രശസ്ത ബാലതാരമായ ജന്നത്ത് സുബൈർ റഹ്മാനി വാങ്ങിയ പ്രതിഫലം
ബാലതാരമായിരുന്നപ്പോള്‍ ഒരു ദിവസത്തെ ഷൂട്ടിന് 30,000 രൂപയാണ് അഷ്നൂർ കൗർ വാങ്ങിയ പ്രതിഫലം
താരെ സമീൻ പർ എന്ന ചിത്രത്തിനായി ലക്ഷങ്ങളാണ് ദര്‍ശീല്‍ സഫാരി വാങ്ങിയ പ്രതിഫലം