Tap to Read ➤

ടൊവീനോ തോമസ് മുതല്‍ അജു വര്‍ഗീസ് വരെ ;മലയാള സിനിമയിലെ എഞ്ചിനീയര്‍മാര്‍

മലയാള സിനിമയിലെ എഞ്ചീനിയര്‍മാരായ നടന്മാര്‍ ഇവരാണ്
മലയാളത്തിന്റെ പ്രിയതാരം അജു വര്‍ഗീസ് സിനിമയിലെത്തും മുന്‍പ് എച്ച്.എസ്.ബി.സി ബാങ്കില്‍ ജോലി ചെയ്തിരുന്നു
ലിവിംഗ് ടുഗെദര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ഹേമന്ത് മേനോനും എഞ്ചിനീയറാണ്
കണ്ണൂര്‍ കൂത്തുപ്പറമ്പ് റാണി ജയ് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ നിന്നും ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം നേടിയ വിനീത് ചെന്നൈ കെ.ജി.ജി കോളേജില്‍ നിന്നുമാണ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയത്
2006ൽ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നിന്നും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിങ്ങ് നേടിയ താരമാണ് നിവിന്‍ പോളി
മലയാളത്തിന്റെ പ്രിയതാരം ടൊവീനോ തോമസ് സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുകയും ചെയ്തിരുന്നു
പ്രേക്ഷരുടെ പ്രിയതാരം ശ്രീജിത്ത് രവിയും എഞ്ചിനീയര്‍ ബിരുദധാരിയാണ്
നമ്മളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ ജിഷ്ണു രാഘവനും എഞ്ചിനീയറാണ്