Tap to Read ➤

പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സൗന്ദര്യം വര്‍ധിപ്പിച്ച നടിമാര്‍

നയൻതാര മുതൽ സാമന്ത വരെയുള്ള തെന്നിന്ത്യൻ നടിമാർ ഈ ലിസ്റ്റിലുണ്ട്.
ലേഡീ സൂപ്പർസ്റ്റായ നയൻതാര ചുണ്ടിനും ശരീരഭാരം കുറയ്ക്കുന്നതിനും പ്ലാസ്റ്റിക് സർജറി ചെയ്തതായിട്ടാണ് റിപ്പോർട്ട്
നയൻതാര
2012 ലാണ് സാമന്തയും സൌന്ദര്യത്തിൽ ചില മാറ്റങ്ങൾ വരുത്താനായി സർജറി ചെയ്തത്.
സാമന്ത
താൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ അപൂർവ്വം നടിമാരിൽ ഒരാളാണ് ശ്രുതി.
ശ്രുതി ഹാസൻ
നടി അനുഷ്ക ഷെട്ടിയും ശരീരത്തിലെ ഫാറ്റ് കുറയുന്നതിന് വേണ്ടി പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നു.
അനുഷ്ക ഷെട്ടി
ചുണ്ടിൻ്റെ ഭംഗി കൂട്ടുന്നതിന് വേണ്ടി നടി അസിൻ മൂക്കിന് സർജറി ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അസിൻ
അന്തരിച്ച മുൻ നടി ശ്രീദേവി മൂക്കിനും കണ്ണിനും ഭംഗി കൂട്ടിയത് പ്ലാസ്റ്റിക് സർജറിയിലൂടെയാണ്.
ശ്രീദേവി
മൂക്കിന്റെ ആകൃതി മാറ്റുന്ന റിനോപ്ലാസ്റ്റി എന്ന സര്‍ജറിയാണ് നടി തൃഷ കൃഷ്ണന്‍ നടത്തിയത്.
തൃഷ
നടി കാജല്‍ അഗര്‍വാള്‍ ചുണ്ടുകളും മൂക്കും ലേശം ഷേപ്പ് ചെയ്ത് കൊണ്ടാണ് പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയമായത്.
കാജൽ അഗർവാൾ