Tap to Read ➤

20 കോടിയുടെ ഫ്ളാറ്റ്, ലക്ഷ്വറി കാറുകള്‍; ഉലകനായകന്റെ ഉലകവും സ്വത്തും

കമല്‍ ഹാസന്റെ കോടികണക്കിന് രൂപയുടെ സ്വത്തുക്കള്‍
Saranya KV
കോടികള്‍ വിലമതിക്കുന്നതാണ് ചെന്നൈയിലുള്ള കമല്‍ ഹാസന്റെ വീട്
ചെന്നൈയില്‍ തന്നെ 19.25 കോടി വില മതിക്കുന്ന ഒരു അപ്പാര്‍ട്ട്‌മെന്റ് കൂടെ കമല്‍ ഹാസനുണ്ട്
ചെന്നൈയിലെ വീടുകള്‍ കൂടാതെ ലണ്ടനില്‍ 2.5 കോടിയുടെ ആഢംബര വീട് കൂടെ കമല്‍ ഹാസന് സ്വന്തമായുണ്ട്
ബി എം ഡബ്ല്യു, ലക്‌സസ് എല്‍എക്‌സ് തുടങ്ങി കോടികള്‍ വിലമതിക്കുന്നതാണ് കമല്‍ ഹാസന്റെ കാര്‍ ശേഖരം
പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവില്‍ 177 കോടിയുടെ ആസ്തിയുണ്ട് കമല്‍ ഹാസന്‌
25 കോടി മുതല്‍ 30 കോടിവരെയാണ് നിലവില്‍ കമല്‍ഹാസന്‍ വാങ്ങുന്ന പ്രതിഫലം
ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ വിക്രത്തിന് 50 കോടിയാണ് കമല്‍ ഹാസന്‍ വാങ്ങിയ പ്രതിഫലം