Tap to Read ➤

'വിലപ്പെട്ട' സമയം; താരങ്ങളുടെ വാച്ചിൻ്റെ വില കേട്ടാൽ ഞെട്ടും

സിനിമാ താരങ്ങളുടെ ആഢംബര വാച്ചുകളുടെ വിലയെത്രയെന്ന് അറിയണ്ടേ
Saranya KV
49 ലക്ഷത്തിന്റെ വാച്ചാണ് അനുഷ്‌ക ശര്‍മ ഉപയോഗിക്കുന്നത്
ഷാരൂഖ് ഖാന്‍ ഉപയോഗിക്കുന്ന വാച്ചിന്റെ വില 30 ലക്ഷമാണ്
32 ലക്ഷത്തിന്റെ വാച്ചായിരുന്നു ഓസ്‌ക്കാറിന്റെ ഫോട്ടോഷൂട്ടിന് പ്രിയങ്ക ചോപ്ര ഉപയോഗിച്ചത്
18 ലക്ഷത്തിന്റെ വാച്ചാണ് ദീപിക പദുക്കോണ്‍ ഉപയോഗിക്കുന്നത്
16 ലക്ഷത്തിന്റെ വാച്ചാണ് ഇമ്രാന്‍ ഹാഷ്മി ഉപയോഗിക്കുന്നത്
21 ലക്ഷത്തിന്റെ വാച്ചായിരുന്നു രണ്‍ബീര്‍ കപൂര്‍ വിവാഹത്തിന് ധരിച്ചത്
72 ലക്ഷത്തിന്റെ വാച്ചാണ് സെയ്ഫ് അലി ഖാന്‍ ഉപയോഗിക്കുന്നത്
2.1 കോടിയാണ് രണ്‍വീര്‍ സിങ്ങ് ഉപയോഗിക്കുന്ന വാച്ചിന്റെ വില