Tap to Read ➤

ധനുഷിന്റെ ജീവിതത്തിലെ അറിയാക്കഥകൾ

വ്യത്യസ്‌തതയാർന്ന കഥാപാത്രങ്ങൾക്കായി വേറിട്ട ഗെറ്റപ്പുകൾ പരീക്ഷിക്കുന്ന തമിഴകത്തിന്‍റെ സ്വന്തം ധനുഷിനെ കുറിച്ച് അധികം ആർക്കും അറിയാത്ത കാര്യങ്ങൾ....‌‌
യഥാർത്ഥ പേര് വെങ്കടേഷ് പ്രഭു കസ്തൂരിരാജ
പതിനാറാം വയസിൽ സിനിമയിൽ അഭിനയിച്ച് തുടങ്ങി
പ്രഭു, പ്രഭുദേവ പേരുകളോട് സാമ്യമുള്ളതിനാലാണ് യഥാർഥ പേര് മാറ്റി ധനുഷ് എന്ന പേര് സ്വീകരിച്ചത്
സഹോദരനും സംവിധായകനുമായ ശെല്‍വരാഘവന്‍റെ നിര്‍ബന്ധത്തിലാണ് ധനുഷ് അഭിനയിക്കാൻ തുടങ്ങിയത്
പാചകം ഇഷ്ടമുള്ള താരത്തിന് ഹോട്ടൽ മാനേജ്മെന്റ് പഠിക്കാനായിരുന്നു ആ​ഗ്രഹം
'വൈ ദിസ് കൊലവെറി ഡി' ​ഗാനം വെറും പത്ത് മിനിറ്റിനുള്ളിലാണ് ധനുഷ് എഴുതിയത്
21 ആം വയസിലാണ് 23കാരി ഐശ്വര്യയെ ധനുഷ് വിവാഹം ചെയ്തത്
കടുത്ത ശിവഭക്തനായതിനാലാണ് മക്കൾക്ക് യാത്ര, ലിം​ഗ എന്ന പേരുകൾ താരം നൽകിയത്
തനു വെഡ്സ് മനു എന്ന ബോളിവുഡ് സിനിമയിലെ ധനുഷ് അഭിനയിച്ച ഭാ​ഗം സമ്മതമില്ലാതെ നീക്കം ചെയ്തിരുന്നു
അഭിനയത്തേക്കാൾ സം​ഗീതത്തിന്റെ മേഖലയാണ് ധനുഷിന് ഇഷ്ടം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക

https://malayalam.filmibeat.com/