Tap to Read ➤

ക്യാപ്ഷനാണ് മെയിന്‍; കരിക്ക് കാരം അമേയയുടെ സ്‌റ്റൈലിഷ് ഗെറ്റപ്പുകള്‍

കരിക്ക് താരം അമേയ മാത്യുവിന്റെ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടുകള്‍
Saranya KV
കരിക്ക് വെബ് സീരിസിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന താരമാണ് അമേയ മാത്യു
കരിക്കിലെ ഭാസ്‌ക്കരന്‍പിള്ള ടെക്‌നോളജീസ് എന്ന വീഡിയോയിലൂടെയാണ് അമേയ ശ്രദ്ധിക്കപ്പെടുന്നത്
അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ സജീവമായ താരം സോഷ്യല്‍മീഡിയയിലും സജീവമാണ്
ഫോട്ടോഷൂട്ടുകള്‍ക്കൊപ്പം അമേയ കുറിക്കുന്ന ക്യാപ്ഷനുകള്‍ മിക്കപ്പോഴും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്
അമേയയുടെ മിക്ക ഫോട്ടോഷൂട്ടുകളും സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്
മോഡലിങ്ങിനൊപ്പം തന്നെ നിരവധി യാത്രകളും താരം നടത്താറുണ്ട്
ട്രിപ്പ് പോവുന്ന സ്ഥലങ്ങളിലെ ഫോട്ടോകളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്
ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ ഇത്രത്തോളം ഫോളോവേഴ്‌സിനെ താരം നേടിയെടുത്തത്