Tap to Read ➤

വൈറലായി റിമ കല്ലിങ്കലിന്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട്

ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് കാണാം
ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ റിമ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്
ആരാധകരുടെ മനം കവര്‍ന്ന് ലേറ്റസ്റ്റ് ഫോട്ടോഷൂട്ട്
മുന്‍പും റിമയുടെ ഫോട്ടോഷൂട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു
വേറിട്ട ലുക്കിലാണ് താരത്തിന്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട്
അതിഗംഭീരമെന്നാണ് ആരാധകരുടെ കമന്റ്
സോഷ്യല്‍മീഡിയയില്‍ സജീവമാണ് റിമ