Tap to Read ➤

ഇന്‍സ്റ്റയില്‍ കൂടുതല്‍ ഫോളോവേഴ്സ് ഇവർക്ക്; ഞെട്ടിച്ച് ഗായിക

ഇന്‍സ്റ്റ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ മുന്നില്‍ ഇവർ, ദീപികയേയും ആലിയയേയും വരെ പിന്നിലാക്കിയ ഗായിക
Abin MP
ഒന്നാമതുള്ള വിരാട് കോഹ്ലിയ്ക്ക് 200 മില്യണ്‍ ഫോളോവേഴ്‌സുണ്ട്
79.2 മില്യണ്‍ ഫോളോവേഴ്‌സുള്ള പ്രിയങ്ക ചോപ്രയാണ് രണ്ടാമത്.
70.2 മില്യണ്‍ ഫോളോവേഴ്‌സാണ് മൂന്നാമതുള്ള നേഹ കക്കടിനുള്ളത്.
67.2 മില്യണ്‍ ആണ് ദീപികയുടെ ഫോളോവേഴ്‌സ്
66.2 മില്യണ്‍ ആണ് ആലിയയ്ക്കുള്ള ഫോളോവേഴ്‌സിന്റെ എണ്ണം
കത്രീന കൈഫിന് 65.1 മില്യണ്‍ ഫോളോവേഴ്‌സുണ്ട്
58.9 മില്യണ്‍ ആണ് അനുഷ്‌കയുടെ ഫോളോവേഴ്‌സ്
സല്‍മാന്‍ ഖാനുള്ളത് 52.3 മില്യണ്‍ ഫോളോവേഴ്‌സാണ്‌