Tap to Read ➤

ബോളിവുഡ് താരങ്ങളുടെ ഇഷ്ട ഭക്ഷണങ്ങള്‍

ബോളിവുഡിലെ പ്രശസ്ത താരങ്ങളുടെ ഇഷ്ടഭക്ഷണങ്ങളിതാ
Saranya KV
ബിരിയാണിയാണ് സല്‍മാന്‍ ഖാന്റെ പ്രിയപ്പെട്ട ഭക്ഷണം
സമൂസ കഴിക്കാനാണ് ഹൃത്വിക് റോഷന് കൂടുതല്‍ ഇഷ്ടം
ബട്ടര്‍ ചിക്കനാണ് അനന്യ പാണ്ഡെയുടെ ഇഷ്ട ഭക്ഷണം
മട്ടന്‍ കറിയാണ് രണ്‍ബീര്‍ കപൂറിന്റെ ഇഷ്ട ഭക്ഷണം
തന്തൂരി ചിക്കനാണ് ഷാരൂഖ് ഖാന്റെ ഇഷ്ട ഭക്ഷണം
പാന്‍കേക്കാണ് കത്രീന കൈഫിന്റെ പ്രിയപ്പെട്ട ഭക്ഷണം
രസം റൈസാണ് ദീപികയുടെ ഇഷ്ട ഭക്ഷണം
കേഡ് റൈസാണ് ആലിയ ഭട്ടിന്റെ ഇഷ്ട ഭക്ഷണം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക