Tap to Read ➤

ബോളിവുഡ് നായികമാരുടെ സമ്പാദ്യം

സിനിമയില്‍ കോടികള്‍ പ്രതിഫലമായി വാങ്ങിക്കുന്ന ബോളിവുഡ് നടിമാരുടെ സമ്പാദ്യം അതിശയിപ്പിക്കുന്നതാണ്..!
45 മില്യൺ ഡോളറാണ് നിലവിൽ ദീപിക പദുക്കോണിന്റെ സമ്പാദ്യം
40 മില്യൺ ഡോളറാണ് പ്രിയങ്ക ചോപ്രയുടെ സമ്പാദ്യം
35 മില്യൺ ഡോളറാണ് മാധുരി ദീക്ഷിത്തിന്റെ സമ്പാദ്യം
35 മില്യൺ ഡോളറാണ് ഐശ്വര്യയുടെ സമ്പാദ്യം
30 മില്യൺ ഡോളറാണ് പ്രീതി സിന്റയുടെ സമ്പാദ്യം
25 മില്യൺ ഡോളറാണ് വിദ്യാ ബാലന്റെ സമ്പാദ്യം
22 മില്യൺ ഡോളറാണ് ആലിയ ഭട്ടിന്റെ സമ്പാദ്യം