Tap to Read ➤

ആലിയേയും രണ്‍ബീറിനേയും സമ്മാനങ്ങള്‍ കൊണ്ട് മൂടി താരങ്ങള്‍

ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും ബോളിവുഡ് താരങ്ങള്‍ നല്‍കിയ വിവാഹ സമ്മാനങ്ങള്‍
ദീപിക സമ്മാനിച്ചത് ഒരു ജോഡി വാച്ചാണ്. പതിനഞ്ച് ലക്ഷമാണ് ഇതിന്റെ വില
കത്രീന സമ്മാനമായി നല്‍കിയത് 14.5 ലക്ഷം രൂപ വിലവരുന്ന പ്ലാറ്റിനം ബ്രേസ്ലെറ്റായിരുന്നു.
പ്രിയങ്ക നല്‍കിയതാക് ഒമ്പത് ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലെസ് ആണ്
വരുണ്‍ ധവാന്‍ നല്‍കിയത് നാല് ലക്ഷം രൂപയുടെ ബ്രാന്റഡ് ചെരുപ്പാണ്.
മൂന്ന് ലക്ഷം രൂപ വിലവരുന്ന ഹാന്‍ഡ് ബാഗാണ് ആലിയയ്ക്ക് സിദ്ധാര്‍ത്ഥ് സമ്മാനമായി നല്‍കിയത്
രണ്‍ബീറിന്റെ ബന്ധുവായ കരീന കപൂറും വിവാഹത്തിനെത്തിയിരുന്നു.
ബോളിവുഡും ആരാധകരും കാത്തിരുന്ന വിവാഹമാണിത്.
ഇരുവരും ഒരുമിച്ച് അഭിനയിച്ച ബ്രഹ്‌മാസ്ത്രയ്ക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം.