Tap to Read ➤
അനുഷ്കയോ തമന്നയോ ? ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സില്‍ ആരാണ് മുന്നില്‍
ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള 7 തെന്നിന്ത്യന്‍ താരസുന്ദരിമാര്‍
Saranya KV
സോഷ്യല്‍മീഡിയയില്‍ സജീവമല്ലെങ്കിലും അനുഷ്ക ഷെട്ടിക്ക് 5.8 മില്യണ്‍ ഫോളോവേഴ്സുണ്ട്
9.2 മില്യണ്‍ ഫോളോവേഴ്സാണ് തമന്ന ഭാട്ടിയക്ക് ഉള്ളത്
നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ 24.4 മില്യണ്‍ ഫോളോവേഴ്സാണ് കാജല്‍ അഗര്‍വാളിനുള്ളത്
തെന്നിന്ത്യന്‍ സൂപ്പര്‍താരം പൂജ ഹെഗ്ഡെയ്ക്ക് 22.1 മില്യണ്‍ ഫോളോവേഴ്സാണുള്ളത്
ഇന്‍സ്റ്റാഗ്രാമില്‍ ആക്ടീവ് അല്ലെങ്കിലും സായി പല്ലവിക്ക് 6.4 മില്യണ്‍ ഫോളോവേഴ്സുണ്ട്
ഇന്‍സ്റ്റാഗ്രാമിലെ സ്ഥിരം സാന്നിദ്ധ്യമാണ് നടി ശ്രുതി ഹസന്. നിലവില്‍ 2.8 മില്യണ്‍ ഫോളോവേഴ്സുണ്ട് ശ്രുതിക്ക്
രശ്മിക മന്ദാനയ്ക്ക് 35.8 മില്യണ്‍ ഫോളോവേഴാണ് ഇന്‍സ്റ്റാഗ്രാമിലുള്ളത്