Tap to Read ➤
ബോളിവുഡിലെ കോടീശ്വരി ഐശ്വര്യയോ ? താരസുന്ദരിമാരുടെ സമ്പാദ്യം
ബോളിവുഡ് താരസുന്ദരിമാരില്‍ ആരായിരിക്കും കോടീശ്വരി ?
Saranya KV
46 മില്യണ്‍ ഡോളറാണ് അനുഷ്ക ശര്‍മയുടെ ആകെ ആസ്തി
ബോളിവുഡിലെ ഏറ്റവും വലിയ കോടീശ്വരിയാണ് ഐശ്വര്യ റായി ബച്ചന്. നിലവില്‍ 100 മില്യണ്‍ ഡോളറാണ് ഐശ്വര്യയുടെ ആസ്തി
36 മില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട് നടി കത്രീന കൈഫിന്
നിലവില്‍ 40 മില്യണ്‍ ഡോളറാണ് ആലിയ ഭട്ടിന്റെ ആകെ ആസ്തി
70 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള പ്രിയങ്ക ചോപ്രയുടെ വാര്‍ഷിക വരുമാനം 10 മില്യണ്‍ ആണ്
സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് വരെയുള്ള ദീപിക പദുക്കോണിന്റെ ആകെ ആസ്തി 40 മില്യണ്‍ ഡോളറാണ്
സിനിമക്കൊപ്പം തന്നെ പരസ്യങ്ങളിലും സജീവമായ കരീന കപൂറിന്റെ ആകെ ആസ്തി 60 മില്യണ്‍ ഡോളറാണ്