Tap to Read ➤
പ്രഭാസോ മഹേഷ് ബാബുവോ, തെലുങ്കിലെ കോടീശ്വരനാര് ?
തെലുങ്ക് സൂപ്പര്‍താരങ്ങളുടെ ആസ്തി
Saranya KV
തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന്റെ ആകെ ആസ്തി 215 കോടിയാണ്
റിപ്പോര്‍ട്ടുകള്‍ പ്രകാരം 244 കോടിയുടെ ആസ്തിയുള്ള നടനാണ് മഹേഷ് ബാബു
തെലുങ്കിന് പുറമെ മലയാളത്തിലും ആരാധകരുള്ള അല്ലു അര്ജുന് 350 കോടിയുടെ ആസ്തിയുണ്ട്
45 കോടി പ്രതിഫലം വാങ്ങുന്ന ജൂനിയര്‍ എന്‍ടിആറിന്റെ ആകെ ആസ്തി 1000 കോടിയാണ്
നിലവില്‍ 1500 കോടിയുടെ ആസ്തിയാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവിക്കുള്ളത്
സിനിമയ്ക്ക് പുറമെ ബിസിനസിലും സജീവമായ രാം ചരണിന്റെ ആകെ ആസ്തി 2,800 കോടിയാണ്
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ 3000 കോടിയാണ് അക്കിനേനി നാഗാര്‍ജ്ജുനയുടെ ആകെ ആസ്തി