Tap to Read ➤

ആരാണ് ഹെല്ലി ഷാ?, കാനിൽ തിളങ്ങിയ സീരിയൽ താരത്തെ അടുത്തറിയാം!

കാൻ ഫിലിംഫെസ്റ്റിവൽ 2022 റെഡ് കാർപെറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തിളങ്ങിയ സീരിയൽ താരം ഹെല്ലി ഷായെ കുറിച്ച് കൂടുതൽ അറിയാം
സ്വരഗിണി എന്ന സീരിയലിലെ അഭിനയത്തിലൂടെ പ്രശസ്ത
2022 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ റെഡ് കാർപറ്റിൽ തിളങ്ങി
കാനിൽ പങ്കെടുക്കുന്ന രണ്ടാമത്തെ സീരിയൽ താരം
നടിയായും മോഡലായും പ്രശസ്ത
അഹമ്മദാബാദിൽ ജനിച്ച ഹെല്ലിക്ക് 26 വയസാണ് പ്രായം
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഹെല്ലി അഭിനയം ആരംഭിച്ചത്
സ്റ്റാർ പ്ലസിന്റെ ഗുലാൽ എന്ന പരിപാടിയിലൂടെ കരിയർ തുടങ്ങി
നിരവധി സീരിയലുകളിൽ അഭിനയിച്ചു
കായ പാലാട്ട് എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് ‌‌‌‌‌
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!