Tap to Read ➤

സിനിമയിലെ നായികയെ ജീവിത പങ്കാളിയാക്കിയവർ

സിനിമയിലൂടെ പരിചയപ്പെടുകയും പിന്നീട് ഏറെനാള്‍ പ്രണയിച്ച് വിവാഹം ചെയ്ത പ്രമുഖ താരങ്ങളെക്കുറിച്ച് അറിയാം!!
നന്ദഗോകുല എന്ന സീരിയലില്‍ അഭിനയിക്കുന്നതിനിടെയായിരുന്നു രാധികയെ യാഷ് പരിചയപ്പെടുന്നത്
ഛായാദേവിയുമായി വേര്‍പിരിഞ്ഞതിനുശേഷമായിരുന്നു ശരത് കുമാര്‍ രാധികയെ വിവാഹം ചെയ്തത്. 2001ലായിരുന്നു താരവിവാഹം
നീണ്ട വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2006 സെപ്റ്റംബര്‍ 11 നായിരുന്നു സൂര്യയുടെയും ജ്യോതികയുടെയും വിവാഹം
2005ലായിരുന്നു നമത്ര ഷിരോദ്കറും മഹേഷ് ബാബുവും തമ്മിലുള്ള വിവാഹം. നാല് വര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം
അമര്‍ക്കളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അജിത്തും ശാലിനിയും പ്രണയത്തിലാവുന്നത്. തുടര്‍ന്ന് 2000ത്തില്‍ ഇരുവരും വിവാഹിതരായി
2007 ഏപ്രില്‍ 20നായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹം. മുംബൈയില്‍ നടന്ന ചടങ്ങില്‍ ചുരുക്കം പേരായിരുന്നു പങ്കെടുത്തത്
2012 ഫെബ്രുവരി മൂന്നിനായിരുന്നു ജെനീലിയ ഡിക്രൂസയും റിതേഷ് ദേശ്‍മുഖും വിവാഹിതരായത്
2018ലായിരുന്നു മേഘ്‌നാ രാജും ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്
അഞ്ചു വര്‍ഷത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലായിരുന്നു സൈഫ് അലിഖാനുമായുള്ള കരീന കപൂറിന്റെ വിവാഹം
2022 ഏപ്രില്‍ 14നായിരുന്നു ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും വിവാഹം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക