ബോളിവുഡ് സിനിമകൾ നിരസിച്ച തെന്നിന്ത്യൻ താരങ്ങൾ; ലിസ്റ്റിൽ ഫഹദും നിവിനും
ഇന്ത്യൻ സിനിമയിലെ ഏത് താരങ്ങളുടെയും ആഗ്രഹമാകും ബോളിവുഡിൽ എത്തുക എന്നത്. എന്നാൽ അവസരം ലഭിച്ചിട്ടും പല കാരണങ്ങൾ കൊണ്ട് അത് വേണ്ടെന്ന് വെച്ച നിരവധി താരങ്ങളുമുണ്ട്. അത്തരത്തിൽ ബോളിവുഡ് സിനിമകൾ നിരസിച്ച തെന്നിന്ത്യൻ താരങ്ങളെ അറിയാം..
Rahimeen K B