Tap to Read ➤

'ഇവർ ചെയ്യാത്ത ജോലികളില്ല'; സിനിമ താരങ്ങൾ മുമ്പ് ചെയ്തിരുന്ന ജോലികൾ!

വളരെ താഴെക്കിടയിൽ നിന്നും കഠിന പ്രയത്നത്തിലൂടെ സിനിമയിലെത്തി സ്റ്റാർഡം നേടിയവരാണ് താരങ്ങളിലേറെയും. അത്തരത്തിൽ ഇന്ത്യൻ സിനിമയിലെ താരങ്ങൾ സിനിമയിലെത്തും മുമ്പ് ദിവസ വരുമാനത്തിനായി ചെയ്തിരുന്ന ജോലികൾ അറിയാം....
Ranjina P Mathew
റിഷഭ് ഷെട്ടി സംവിധാനത്തിലേക്കും അഭിനയത്തിലേക്കും എത്തും മുമ്പ് വരുമാനത്തിനായി വാട്ടർ കാൻ വിൽപ്പനയായിരുന്നു
വായ്പ തിരിച്ചടക്കാൻ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ വിജയ് സേതുപതി മുമ്പ് ദുബായിൽ അക്കൗണ്ടായിരുന്നു
നടനാകും മുമ്പ് സ്റ്റേജ് ടെക്നീഷ്യനായിരുന്നു കെജിഎഫ് താരം യാഷ്
അന്നത്തെ ഭക്ഷണത്തിന് പണം കണ്ടെത്താൻ നിരവധി ജോലികൾ ഒരേസമയം സാമന്ത ചെയ്തിട്ടുണ്ട്
ഇന്ന് താരം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ്
രജനികാന്ത് നടനാകുന്നതിന് മുമ്പ് ബസ് കണ്ടക്ടറായിരുന്നു
ചെറിയ തുകയ്ക്ക് മ്യൂസിക്ക് വീഡിയോകളിൽ അഭിനയിച്ച് വരുമാനം കണ്ടെത്തിയാണ് വിജയ് ദേവരകൊണ്ട കരിയർ തുടങ്ങിയത്