Tap to Read ➤

പ്രണയം അവസാനിപ്പിച്ച് അനന്യയും ഇഷാനും

യുവ താരങ്ങളായ അനന്യ പാണ്ഡെയും ഇഷാന്‍ ഖട്ടറും പിരിഞ്ഞു.
അവസാനിക്കുന്നത് 3 വര്‍ഷത്തെ പ്രണയം
ഖാലി പീലിയുടെ സെറ്റില്‍ നിന്നും ആരംഭിച്ച പ്രണയം
താര കുടുംബങ്ങളില്‍ നിന്നും സിനിമയിലെത്തി
ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ
ഷാഹിദ് കപൂറിന്റെ സഹോദരനാണ് ഇഷാന്‍
സൗഹൃദ ബന്ധം തുടരും
ഒരുമിച്ച് അഭിനയിക്കാനും തയ്യാര്‍
പ്രതികരിക്കാതെ അനന്യയും ഇഷാനും