കാഴ്ച മമ്മൂട്ടി കൊണ്ടുപോയി, ആടുജീവിതം പൃഥ്വിയും; എന്തുകൊണ്ട് വിക്രമിനെ മാറ്റി, ബ്ലെസി പറയുന്നു

By Aswini

മമ്മൂട്ടിയെ നായകമനാക്കി 2004 ല്‍ ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് തമിഴ് നടന്‍ വിക്രമിനെ ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല. മമ്മൂട്ടി ആ കഥാപാത്രം ഏറ്റെടുത്തു.

പിന്നീട് കേട്ടത് ബ്ലെസിയുടെ ആടുജീവിതം എന്ന ചിത്രത്തിലൂടെ വിക്രം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്നാണ്. എന്നാല്‍ പൃഥ്വിയെ നായകനാക്കി ബ്ലെസി ആടുജീവിതം പ്രഖ്യാപിച്ചു കഴിഞ്ഞു. പിന്നെ എന്തിന് വിക്രമിന്റെ പേര് പറഞ്ഞു- മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബ്ലെസി തന്നെ പറയുന്നു,

വിക്രമിനെ തന്നെ

കാഴ്ച മമ്മൂട്ടി കൊണ്ടുപോയി, ആടുജീവിതം പൃഥ്വിയും; എന്തുകൊണ്ട് വിക്രമിനെ മാറ്റി, ബ്ലെസി പറയുന്നു

വിക്രമുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. ആടുജീവിതത്തിന് വേണ്ടി ആദ്യം പരിഗണിച്ചതും വിക്രമിനെ തന്നെയാണ് - ബ്ലെസി പറയുന്നു

വിക്രമിന് ഇഷ്ടമായി

കാഴ്ച മമ്മൂട്ടി കൊണ്ടുപോയി, ആടുജീവിതം പൃഥ്വിയും; എന്തുകൊണ്ട് വിക്രമിനെ മാറ്റി, ബ്ലെസി പറയുന്നു

നജീം എന്ന കഥാപാത്രത്തെ വിക്രമിന് ഒരുപാടിഷ്ടമായി. വിക്രം തന്നെ ആ വേഷം ചെയ്യാം എന്ന് തീരുമാനിച്ചു.

നജീം എന്ന കഥാപാത്രം

കാഴ്ച മമ്മൂട്ടി കൊണ്ടുപോയി, ആടുജീവിതം പൃഥ്വിയും; എന്തുകൊണ്ട് വിക്രമിനെ മാറ്റി, ബ്ലെസി പറയുന്നു

എന്നാല്‍ നജീം എന്ന കഥാപാത്രത്തിന് ശാരീരികമായി ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ശരീരം ഒരുപാട് മെലിയണം. നല്ല തടിയുള്ള ഒരാള്‍ നെലിഞ്ഞ് മൃഗതുല്യമായ അവസ്ഥയിലെത്തുന്ന മാറ്റം കഥാപാത്രത്തിനുണ്ടാവണം. പോസ്റ്ററില്‍ തന്നെ ആ മാറ്റം തിരിച്ചറിയേണ്ടതുണ്ട്.

 വിക്രമിന് സാധിക്കില്ല

കാഴ്ച മമ്മൂട്ടി കൊണ്ടുപോയി, ആടുജീവിതം പൃഥ്വിയും; എന്തുകൊണ്ട് വിക്രമിനെ മാറ്റി, ബ്ലെസി പറയുന്നു

ഇനിയും മെലിയാന്‍ വിക്രമിന് സാധിക്കില്ല എന്നതുകൊണ്ടാണ് അദ്ദേഹത്തെ മാറ്റിയത്. ഇനി മെലിഞ്ഞാല്‍ അത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിക്കും.

ഐ ചെയ്തപ്പോള്‍

കാഴ്ച മമ്മൂട്ടി കൊണ്ടുപോയി, ആടുജീവിതം പൃഥ്വിയും; എന്തുകൊണ്ട് വിക്രമിനെ മാറ്റി, ബ്ലെസി പറയുന്നു

ഐ എന്ന ചിത്രത്തിന് വേണ്ടി വിക്രം ഒരുപാട് മെലിഞ്ഞതാണ്. അപ്പോള്‍ ആടുജീവിതവും ചെയ്യാമായിരുന്നു. പക്ഷെ ചിത്രത്തിന്റെ ഒരുക്കങ്ങളൊന്നും പൂര്‍ത്തിയായിരുന്നില്ല.

 എനിക്കൊപ്പം ഒരു സിനിമ

കാഴ്ച മമ്മൂട്ടി കൊണ്ടുപോയി, ആടുജീവിതം പൃഥ്വിയും; എന്തുകൊണ്ട് വിക്രമിനെ മാറ്റി, ബ്ലെസി പറയുന്നു

പല വേദികളിലും വിക്രം പറയാറുണ്ട്, എനിക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ കാത്തിരിയ്ക്കുകയാണെന്ന്. അത് ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ- ബ്ലെസി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X