കടലിന്റെ മക്കൾക്ക് ആദരവ്!! അമൃതം മലയാളം... സംഗീത ആൽബം പുറത്ത്...

കേരള ജനത ഭീതിയോടെ ഓർക്കുന്ന നാളുകളായിരുന്നു പ്രളയ കാലഘട്ടം. കണ്ണ് അടച്ച് തുറക്കുന്ന വേഗതയിലായിരുന്നു കയ്യില്ഡ കരുതിയത് പലതും വെള്ളം കൊണ്ട് പോയത്. ഇന്നും പ്രളയ കാലത്തെ കുറിച്ച് ഓർക്കുമ്പോൾ ഭീതിപരത്തുന്ന സംഭവവികാസങ്ങളാണ് ഓർമ വരുന്നത്. പ്രളയകാലത്ത് കേരളത്തെ കൈ പിടിച്ചു കയറ്റിയതിൽ പ്രാധാനികൾ മത്സ്യ തൊഴിലാളികളായിരുന്നു.

tovino thomas

മത്സ്യത്തൊഴിലാളികൾക്ക് ആദരമർപ്പിച്ച് സംഗീത ആൽബം. അമൃതം മലയാളം എന്ന് പേരിട്ടിരിക്കുന്ന ആൽബം നടൻ ടൊവിനോ തോമസ്സാണ് റിലീസ് ചെയ്തിരിക്കുന്നത്. വീസ് മൂവീസിന്റെ ബാവനറിൽ നിഷ മാത്യവും രഘനാഥ് രവിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.സംഷൂദ്ദീൻ കുട്ടേത്തിന്റെ വരികൾക്ക് ശങ്കർ ശർമയാണ് ഈണം നൽകിയിരിക്കുന്നത്. അനുരാജ് മനോഹരാണ് അമൃത കേരളം സംവിധാനം ചെയ്തിരിക്കുന്നത്.

മലയാളത്തിലെ പ്രമുഖ യുവഗായകരാണ് അമൃതം മലയാളത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സിത്താരം കൃഷ്ണകുമാർ, ഹരിശങ്കർ , സയനോര ഫിലിപ്പ്, രാജലക്ഷ്മി, സൂരജ് സന്തോഷ്, ശങ്കർ ശർമ്മ എന്നിവരോടൊപ്പം സംഗീത സംവിധായകൻ ബിജിപാലിന്റെ മകൾ ദയ ബിജിപാലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പാട്ടിന് ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X