ഹോം bredcrumb വരാനിരിക്കുന്ന ചിത്രങ്ങള്‍

    2020 മലയാള സിനിമയെ സംബന്ധിച്ച് നഷ്ടങ്ങളുടെ വര്‍ഷമായിരുന്നു . കൊവിഡ് വ്യാപനവും തുടര്‍ന്നുണ്ടായ തിയേറ്റര്‍ അടച്ചു പൂട്ടലും കാരണം കഴിഞ്ഞ വര്‍ഷം വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് തിയേറ്ററുകളില്‍ റിലീസിനെത്തിയത്. പിന്നീട് 3-4 ചിത്രങ്ങള്‍ ഒ.ടി.ടി ഫ്‌ളാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുകയായിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ആടുജീവിതം. ദൃശ്യം 2, മാലിക്ക് തുടങ്ങി പ്രഖ്യാപനം മുതല്‍ സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന നിരവധി ചിത്രങ്ങളാണ് 2021ല്‍ റിലീസിനായി കാത്തിരിക്കുന്നത്.

    ആഗസ്ത് 2021 റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍

    സെപ്തംബര്‍ 2021 റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍

    ഒക്ടോബര്‍ 2021 റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍

    നവംബര്‍ 2021 റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍

    ഡിസംബര്‍ 2021 റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X