
പൃഥ്വിരാജ് നായകനായി എത്തുന്ന ബിഗ്ബജറ്റ് ചിത്രമാണ് കാളിയാന്‍. മാധ്യമപ്രവര്‍ത്തകനായ എസ് മഹേഷാണ് ചിത്രത്തിന്റെ സംവിധായകന്‍. വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ധേഹത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥയണ് ചിത്രം അവതരിപ്പിക്കുന്നത്. തെക്കന്‍ പാട്ടുകളില്‍ നിന്നും ചരിത്രം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചരിത്ര കഥാപാത്രമായ ഇരവികട്ടി പിള്ളയുടെ വലംകൈ ആയിരുന്നു കാളിയന്‍.ആ ചരിത്രത്തില്‍ നിന്നാണ് സിനിമയുടെ കഥ എത്തുന്നത്.
തമിഴ് ഉള്‍നാടന്‍ ഗ്രാമങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ആക്ഷന്‍, കൊറിയോഗ്രാഫി ജിഎഫെക്‌സ്...
-
എസ് മഹേഷ്Director
-
രാജീവ് നായർProducer
-
സുജിത്ത് വാസുദേവ്Cinematogarphy
-
പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുമ്പോള്‍! 'അയ്യപ്പനും കോശി'യും തമ്മില്‍ ഈഗോ പ്രശ്നങ്ങളോ?
-
പൃഥ്വിയുടെ ബ്രില്ല്യന്‍സിലെ ശരിക്കും വെടിക്കെട്ട് ലൂസിഫറല്ല! 5 കൊലകൊല്ലി ചിത്രങ്ങളാണ് അണിയറയില്‍!
-
2019 ല്‍ മമ്മൂട്ടിയോ മോഹന്‍ലാലോ ആര് മിന്നിക്കും? ബിഗ് ബജറ്റിലെത്തുന്ന ബ്രഹ്മാണ്ഡ സിനിമകള്‍ ഇവയാണ്!
-
മധുരരാജയും ലൂസിഫറും അരങ്ങുവാഴും! 2019ല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങള്‍ ഇവയാണ്
-
പൃഥ്വിരാജിന്റെ കാളിയന്‍ ഒരുങ്ങുന്നു! ദൃശ്യവിസ്മയം ഒരുക്കാനുളള തയ്യാറെടുപ്പുകളില്‍ അണിയറക്കാര്‍! കാണൂ
-
പൃഥ്വിരാജിന്റെ ബ്രഹ്മാണ്ഡ സിനിമയായ കാളിയന് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത!
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ