
എസ് മഹേഷ്
Director
ചലച്ചിത്ര സംവിധായകനാണ് എസ് മഹേഷ്. പ്രിഥ്വിരാജിനെ പ്രധാനകഥാപാത്രമാക്കി എത്തുന്ന കാളിയന് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ധേഹത്തിന്റെ...
ReadMore
Famous For
ചലച്ചിത്ര സംവിധായകനാണ് എസ് മഹേഷ്. പ്രിഥ്വിരാജിനെ പ്രധാനകഥാപാത്രമാക്കി എത്തുന്ന കാളിയന് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ധേഹത്തിന്റെ ആത്മാര്ത്ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥയണ് ചിത്രം അവതരിപ്പിക്കുന്നത്. ബാഹുബലിയിലെ കട്ടപ്പയ്ക്ക് ശേഷം സത്യരാജും മറ്റൊരു ശക്തമായ കഥാപാത്രവുമായി ചിത്രത്തില് പ്രധാനവേഷത്തിലെത്തുന്നുണ്ട്.
-
പൃഥ്വിരാജിന്റെ ബ്രഹ്മാണ്ഡ സിനിമയായ കാളിയന് വേണ്ടി കാത്തിരിക്കുന്നവര്ക്ക് ഒരു സന്തോഷ വാര്ത്ത!
-
ലൂസിഫറിന് ശേഷം പൃഥ്വി കാളിയനിലേക്ക്, റിയലിസ്റ്റിക് ചിത്രമായിരിക്കുമെന്ന് അണിയറപ്രവര്ത്തകര്!
-
കാളിയൻ ഒരു സാധാരണ ചരിത്ര ചിത്രമല്ല, കാത്തിരിക്കുന്നത് മറ്റൊന്ന്, വെളിപ്പെടുത്തലുകളുമായി സംവിധായകന്
-
പൃഥ്വിയുടെ സര്പ്രൈസ് പ്രൊജക്ടായ കാളിയനില് കട്ടപ്പയും, സത്യരാജ് വീണ്ടും മലയാളത്തിലേക്ക്!
-
പൃഥ്വിരാജിനെ കളിയാക്കിവരെല്ലാം എവിടെ പോയി? കാളിയന്റെ ഓരോ ഡയലോഗിനും കൈയടിയായിരിക്കുമെന്ന് പൃഥ്വി..!
-
കൊലകൊല്ലി ഐറ്റം എന്ന് കേട്ടിട്ടുണ്ടോ? തന്നെ ട്രോളിയവര്ക്കായി കര്ണന് പകരം കാളിയനായി പൃഥ്വിരാജ്!
എസ് മഹേഷ് അഭിപ്രായം