04 Aug, 1993 | Bombay, Maharashtra, India
Actress
പ്രശസ്ത ചലച്ചിത്ര നടിയാണ് മാളവിക മോഹനന്‍. 2013ല്‍ പുറത്തിറങ്ങിയ 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തിലെ നായകന്‍. തുടര്‍ന്ന് 'നിര്‍ണ്ണായകം' എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി അഭിനയിച്ചു. ചിത്രത്തിലെ മാളവികയുടെ അഭിനയത്തിന് ജേസ് അവാര്‍ഡിന്റെ പ്രത്യേക ജൂറി പുരസ്‌ക്കാരം ലഭിച്ചിരുന്നു. 2016ല്‍ 'നാനു മട്ടു വരലക്ഷ്മി' എന്ന കന്നഡ ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് 2017ല്‍ ദി ഗ്രേറ്റ് ഫാദര്‍, നാളെ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. അതേ വര്‍ഷം തന്നെ പ്രശസ്ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ മജീദ് മജീദിയുടെ ആദ്യ ഇന്ത്യന്‍ ചിത്രമായ 'ബിയോണ്ട് ദ ക്ലൗഡ്‌സ്' എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. 2019ല്‍ പേട്ട എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ആൽവിൻ ഹെൻറി | 17 Feb 2023 | |
| ഹനീഫ് അദേനി | 30 Mar 2017 | |
| അഴകപ്പൻ | 11 Oct 2013 |
| പേര് | മാളവിക മോഹനന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 04 Aug 1993 |
| പ്രായം | 33 |
| ജനിച്ച സ്ഥലം | Bombay, Maharashtra, India |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
മാളവിക മോഹനന്‍ ആസ്തി |
|
| ആസ്തി | |
The age of മാളവിക മോഹനന്‍ in the 2026 was 33.
The മാളവിക മോഹനന്‍'s was born in Bombay, Maharashtra, India.
The DOB for മാളവിക മോഹനന്‍ was 04 Aug 1993.
The most recent movies for മാളവിക മോഹനന്‍ is ക്രിസ്റ്റി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.