Malayalam»Movies»Christy
    ക്രിസ്റ്റി

    ക്രിസ്റ്റി

    Release Date : 17 Feb 2023
    Watch Teaser
    Critics Rating
    Audience Review
    ബെന്യാമിനും ജി.ആര്‍ ഇന്ദുഗോപനും തിരക്കഥ എഴുതി നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റി. മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ആദ്യമായാണ് മാളവികയും മാത്യു തോമസും ഒന്നിക്കുന്നത്.

    ഒരിടവേളയ്ക്ക് ശേഷം മാളവിക മോഹനന്‍ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ക്രിസ്റ്റി. പട്ടം പോലെ, ഗ്രേറ്റ് ഫാദര്‍ എന്നിവയാണ് മാളവിക അഭിനയിച്ച മറ്റു പ്രധാന മലയാള ചിത്രങ്ങള്‍. വീട്ടില്‍ പഠിപ്പിക്കാനെത്തുന്ന ട്യൂഷന്‍ ടീച്ചറിനോട് ഒരു കൗമരാക്കാരന് തോന്നുന്ന പ്രണയവും തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

    തിരുവനന്തപുരം ജില്ലയിലെ പൂവാറാണ് ചിത്രത്തിന്റെ...
    • ആൽവിൻ ഹെൻറി
      Director/Story
    • കണ്ണൻ സതീശൻ
      Producer
    • സജയ് സെബാസ്റ്റ്യൻ
      Producer
    • ഗോവിന്ദ് വസന്ത
      Music Director/Singer
    • വിനായക് ശശികുമാര്‍
      Lyricst
    ക്രിസ്റ്റി ട്രെയിലർ
    • പൂവാര്‍
    • പാല്‍മണം തൂകുന്ന രാത്തെന്നല്‍
    • ക്രിസ്റ്റി - ടീസര്‍
    • ക്രിസ്റ്റി - ട്രെയിലര്‍
    Music Director: ഗോവിന്ദ് വസന്ത
    • പാൽമണം തൂകുന്ന രാത്തെന്നൽ
      3.8
    • https://zeenews.india.com
      0/5
      കഥ ഇനി എങ്ങോട്ടാണ് പോകുന്നതെന്ന ആകാംക്ഷ ബാക്കിവച്ചാണ് ക്രിസ്റ്റിയുടെ ആദ്യ പകുതി അവസാനിക്കുന്നത്. രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ പ്രേക്ഷകനെ സ്നേഹത്തിന്റെയും വിഷമത്തിന്റെയും വികാരങ്ങളിലൂടെയാണ് ചിത്രം കൊണ്ടുപോകുന്നത്.
    • https://www.mathrubhumi.com
      0/5
      ഏറ്റവും എടുത്തുപറയേണ്ടത് റോയിയുടേയും ക്രിസ്റ്റിയുടേയും പ്രണയം ലളിതമായും അതേസമയം തീവ്രമായും കാണിച്ചിട്ടുണ്ട് എന്നതാണ്. ഇരുവരും അനുഭവിക്കുന്ന സന്തോഷവും വേദനയും കൃത്യമായ അളവില്‍ പ്രേക്ഷകരിലേക്കെത്തുന്നുണ്ട്.
    • https://www.manoramaonline.com
      0/5
      പ്രണയം തൊട്ടറിയാം; കാഴ്ചാനുഭവമാണ് ‘ക്രിസ്റ്റി’
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X