X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

സ്വീകരണമുറിയിൽ നിന്നും വെള്ളിത്തിരയിലേക്ക് ; അവതാരകരായി കരിയര്‍ ആരംഭിച്ച സിനിമാതാരങ്ങള്‍

Author: Administrator | Updated: Wednesday, March 31, 2021, 08:16 PM [IST]

ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ രജിഷ വിജയന്‍ സിനിമയിലെത്തുംമുന്‍പ് മലയാളത്തിലെ അറിയപ്പെടുന്ന അവതാരകയായിരുന്നു. സൂര്യ ടിവി, സൂര്യ മ്യൂസിക് തുടങ്ങിയ ചാനലുകളിലെ പ്രോഗ്രാമുകളിലൂടെ ശ്രദ്ധിക്കപ്പെട്ട രജിഷ മഴവില്‍ മനോരമയിലെയും അവതാരകയായിരുന്നു. ഇതിനിടയിലായിരുന്നു രജിഷ സിനിമയിലെത്തുന്നത്. തുടര്‍ന്ന് ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ രജിഷ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു. അത്തരത്തില്‍ അവതാരകരായി കരിയര്‍ ആരംഭിച്ച് പിന്നീട് വെള്ളിത്തിരയിലെത്തിയ താരങ്ങളെക്കുറിച്ച് കൂടുതലറിയാം.

Share:
cover image
ആസിഫ് അലി
1

യുവതാരങ്ങളില്‍ ശ്രദ്ധേയനായ ആസിഫ് അലി സിനിമയലേക്ക് വരുന്നതിനുമുന്‍പ് യെസ് ഇന്ത്യാവിഷന്‍ എന്ന ചാനലിന്റെ പ്രോഗ്രാം പ്രൊഡ്യൂസറും അവതാരകനുമായിരുന്നു. പിന്നീടാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ മലയാള സിനിമയിലെത്തുന്നത്.   കൂടുതല്‍ കാണാം


പാര്‍വതി തിരുവോത്ത്‌
2

മലയാളത്തിന്റെ പ്രിയതാരം പാര്‍വതി തിരുവോത്ത് സിനിമയിലെത്തും മുന്‍പ് കിരണ്‍ ടിവിയിലെ തമിഴ് ഹിറ്റ്‌സ് എന്ന പ്രോഗ്രാമിന്റെ അവതാരകയായിരുന്നു. തുടര്‍ന്ന് കിരണ്‍ ടിവിയില്‍ നിന്നും മാറി കൈരളി ചാനലില്‍ ജോയിന്‍ ചെയ്യുകയും ഹലോ ഗുഡ് ഈവനിംഗ് എന്ന പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് സിനിമയിലേക്കുള്ള കടന്നുവരവ്.   കൂടുതല്‍ കാണാം

ശിവദ നായർ
3

പ്രേക്ഷരുടെ പ്രിയതാരം ശിവദ ആദ്യകാലത്ത് ആദ്യകാലത്ത് കൈരളി ടിവിയിലെ വീഡിയോ ജോക്കിയായിരുന്നു. തുടര്‍ന്നാണ് ലിവിംഗ് ടുഗെദര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയത്.   കൂടുതല്‍ കാണാം


രജിഷ വിജയൻ
4

ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ രജിഷ വിജയന്‍ സിനിമയിലെത്തുംമുന്‍പ് മലയാളത്തിലെ അറിയപ്പെടുന്ന അവതാരകയായിരുന്നു. സൂര്യ ടിവി, സൂര്യ മ്യൂസിക് തുടങ്ങിയ ചാനലുകളിലെ പ്രോഗ്രാമുകളിലൂടെ ശ്രദ്ധിക്കപ്പെട്ട രജിഷ മഴവില്‍ മനോരമയിലെയും അവതാരകയായിരുന്നു.   കൂടുതല്‍ കാണാം

നസ്രിയ നസീം
5

മലയാളത്തിന്റെ പ്രിയതാരം നസ്രിയ നസീം സിനിമയിലെത്തും മുന്‍പ് കൈരളി, ഏഷ്യാനെറ്റ് എന്നീ ടെലിവിഷന്‍ ചാനലുകളില്‍ അവതാരകയായി ജോലി ചെയ്തിരുന്നു. ഇതിനിടയിലാണ് ബ്ലെസി സംവിധാനം ചെയ്ത പളുങ്കിലൂടെ മലയാള സിനിമയിലെത്തുന്നത്.   കൂടുതല്‍ കാണാം


അനുമോള്‍
6

ഗോഡ് ഫോര്‍ സെയില്‍, വെടിവഴിപാട് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ അനുമോള്‍ സിനിമയിലെത്തും മുന്‍പ് മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു. തുടര്‍ന്നാണ് കണ്ണുക്കുള്ളെ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലേക്കുള്ള കടന്നുവരവ്.   കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+