twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    പ്രേക്ഷക മനസ് കീഴടക്കിയ അച്ഛനും മക്കളും

    Author Administrator | Updated: Thursday, March 12, 2020, 10:57 AM [IST]

    കത്തി താഴെയിടടാ, മോനേ നിന്റെ അച്ഛനാടാ പറയുന്നത് !ഈ ഡയലോഗ് ഒരിക്കല്‍പ്പോലും പറയാത്ത മലയാളികളുണ്ടാവില്ല.സേതുമാധവനായി മോഹന്‍ലാലും കോണ്‍സ്റ്റബ്യള്‍ അച്യുതന്‍നായരായി തിലകനും മത്സരിച്ചഭിനയിച്ച കിരീടം മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പറവും മനസ്സിലൊരു വിങ്ങലായി നില്‍ക്കുകയാണ്അച്ഛന്‍-മകന്‍ ബന്ധത്തെ,സ്‌നേഹത്തെ അത്രയും മനോഹരമായി അവതരിപ്പിച്ച ചിത്രം മോഹന്‍ലാലിന്റെയും തിലകന്റെയും അഭിനയജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു.ഈ ചിത്രം മാത്രമല്ല അച്ഛന്‍-മകന്‍ ബന്ധത്തെക്കുറിച്ച് പറഞ്ഞ നിരവധി ചിത്രങ്ങള്‍ മലയാളത്തിലുണ്ട്.അവയില്‍ പ്രധാനപ്പെട്ട ചില ചിത്രങ്ങളിതാ...

    cover image
    • Perumthachan
      1

      പെരുന്തച്ചന്‍

      Critics Review : 4.5 വിഭാഗങ്ങള്‍ : Action റിലീസ് ഡേറ്റ് : 25 Jan 1991 അഭിനേതാക്കള്‍ : Srihari ,Suhasini Mani Ratnam കഥ : മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ ചിത്രമാണ് പെരുന്തച്ചന്‍. എം ടി വാസുദേവന്‍ നായര്‍ ...
    • Spadikam
      2

      സ്ഫടികം

      Critics Review : 5 വിഭാഗങ്ങള്‍ : Drama റിലീസ് ഡേറ്റ് : 30 Mar 1995 അഭിനേതാക്കള്‍ : Prem Kumar ,Anjali കഥ : മോഹന്‍ലാല്‍, തിലകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് സ്ഫടികം. ഉര്‍വശി, കെപിഎസി ലളിത, സില്‍ക് സ്മിത, ...
    • Pappayude Swantham Appoos
      3

      പപ്പയുടെ സ്വന്തം അപ്പൂസ്

      Critics Review : 5 വിഭാഗങ്ങള്‍ : Romance റിലീസ് ഡേറ്റ് : 04 Sep 1992 അഭിനേതാക്കള്‍ : Ajay Rao ,Pooja Gandhi കഥ : ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1992-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'പപ്പയുടെ സ്വന്തം അപ്പൂസ്'. മമ്മൂട്ടി, സുരേഷ് ഗോപി, ശോഭന, സീന ദാദി, മാസ്റ്റർ ...
    • Veendum Chila Veettukaryangal
      4

      വീണ്ടും ചില വീട്ടുകാര്യങ്ങൾ

      Critics Review : 5 വിഭാഗങ്ങള്‍ : Romance റിലീസ് ഡേറ്റ് : 06 May 1999 അഭിനേതാക്കള്‍ : Jayam Ravi ,Genelia Dsouza കഥ : സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം, തിലകൻ, സിദ്ദിഖ്, സംയുക്ത വർമ്മ, കെ പി എ സി ലളിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനെത്തിയ ഒരു ...
    • Kireedam
      5

      കിരീടം

      Critics Review : 5 വിഭാഗങ്ങള്‍ : Action റിലീസ് ഡേറ്റ് : 1989 അഭിനേതാക്കള്‍ : Akshay Kumar ,Katrina Kaif കഥ :  ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻ ലാൽ നായകനായി അഭിനയിച്ച് 1989 ജൂലൈ 7-നു പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കിരീടം.ഒരു പോലീസ് ...
    • Paithrukam
      6

      പൈതൃകം

      Critics Review : 0 വിഭാഗങ്ങള്‍ : Drama റിലീസ് ഡേറ്റ് : 1993 അഭിനേതാക്കള്‍ : Rajpal Yadav ,Kay Kay Menon കഥ : ജയരാജിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, നരേന്ദ്രപ്രസാദ്, ഗീത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ...
    • Balettan
      7

      ബാലേട്ടൻ

      Critics Review : 3 വിഭാഗങ്ങള്‍ : Drama റിലീസ് ഡേറ്റ് : 29 Aug 2003 അഭിനേതാക്കള്‍ : Srikanth ,Charmi Kaur കഥ : മോഹൻലാൽ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, ദേവയാനി, നിത്യാദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ബാലേട്ടൻ. വി എം ...
    • Makante Achan
      8

      മകന്റെ അച്ഛന്‍

      Critics Review : 2.5 വിഭാഗങ്ങള്‍ : Drama റിലീസ് ഡേറ്റ് : 29 Jan 2009 അഭിനേതാക്കള്‍ : Anupam Kher ,Sharmila Tagore കഥ : സംജദ് നാരായണന്റെ തിരക്കഥയില്‍ വി എം വിനു സംവിധാനം ചെയ്ത ചിത്രമാണ് മകന്റെ അച്ഛന്‍. വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, സലിം കുമാര്‍, ജഗതി ...
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X