Celebs»Parvathy Thiruvothu
    പാര്‍വതി തിരുവോത്ത്‌

    പാര്‍വതി തിരുവോത്ത്‌

    Actress/Actor
    Born : 07 Apr 1988
    മലയാളചലച്ചിത്ര നടിയാണ് പാര്‍വതി തിരുവോത്ത്‌. വിനോദ് കുമാർ - ടി കെ ഉശാകുമാരി ദമ്പതികളുടെ മകളായി കോഴിക്കോടാണ് പാർവ്വതിയുടെ ജനനം. പിന്നീട് കുടുംബസമേതം തിരുവനന്തപുരത്തേക്ക് താമസം മാറി. കേന്ത്രീയ വിദ്യലയിൽ നിന്നുമാണ് പാർവ്വതി തന്റെ പ്രൈമറി... ReadMore
    Famous For
    മലയാളചലച്ചിത്ര നടിയാണ് പാര്‍വതി തിരുവോത്ത്‌. വിനോദ് കുമാർ - ടി കെ ഉശാകുമാരി ദമ്പതികളുടെ മകളായി കോഴിക്കോടാണ് പാർവ്വതിയുടെ ജനനം. പിന്നീട് കുടുംബസമേതം തിരുവനന്തപുരത്തേക്ക് താമസം മാറി. കേന്ത്രീയ വിദ്യലയിൽ നിന്നുമാണ് പാർവ്വതി തന്റെ പ്രൈമറി വിദ്യാഭ്യാസ്സം പൂർത്തിയാക്കിയത്. ഔട്ട്‌ ഓഫ് സിലബസ് എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 
     
     
     
    Read More
    • വണ്ടര്‍ വുമണ്‍ - ട്രെയിലര്‍
    • ആര്‍ക്കറിയാം ടീസര്‍- 2
    പാര്‍വതി തിരുവോത്ത്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X