X
മലയാളം » സിനിമകള്‍ » വണ്ടര്‍ വുമണ്‍
വണ്ടര്‍ വുമണ്‍

വണ്ടര്‍ വുമണ്‍

Drama | 18 Nov 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

വണ്ടര്‍ വുമണ്‍ കഥ

പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് വണ്ടര്‍ വുമണ്‍. പുരുഷ താരങ്ങള്‍ ആരും തന്നെ അഭിനയിക്കാത്ത ചിത്രം പഴയ കാലത്തെ പ്രസവ രീതികളും ശുശ്രൂഷയും പുതിയ തലമുറയിലെത്തിയപ്പോഴുണ്ടായ മാറ്റങ്ങളുമാണ് അവതരിപ്പിക്കുന്നത്. സയനോര, പദ്മപ്രിയ, അര്‍ച്ചന പത്മമിനി, നദിയ മൊയ്തു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചലച്ചിത്ര പിന്നണി ഗായിക സയനോര ഫിലിപ്പ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
Read More

വണ്ടര്‍ വുമണ്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

വണ്ടര്‍ വുമണ്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ അഞ്ജലി മേനോൻ
ഛായാഗ്രഹണം മനേഷ് മാധവന്‍
സംപാദക പ്രവീണ്‍ പ്രഭാകര്‍
സംഗീതം ഗോവിന്ദ് വസന്ത
നിര്‍മ്മാതാവ്‌ റോണി സ്ക്രൂവാലാ, അഷി ദുവാ സാറ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

വണ്ടര്‍ വുമണ്‍ വിമർശകരുടെ അവലോകനം

https://www.madhyamam.com
സ്വന്തമായി തൊഴിലെടുത്തും കുടുംബം പുലര്‍ത്തിയും, ചിന്തിച്ചും, സൗഹൃദങ്ങളില്‍ മുഴുകിയും ഇക്കാലത്തെ സ്ത്രീകള്‍ എത്രമാത്രം മുന്നേറുന്നു എന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.
https://www.manoramaonline.com
സ്വാതന്ത്ര്യ ബോധമുള്ള, നിലപാടുകളുള്ള, സ്വത്വബോധമുള്ള, സ്വന്തം പക്ഷത്തുനിന്ന് ചിന്തിക്കാൻ ശേഷിയുള്ള സ്ത്രീകളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

വണ്ടര്‍ വുമണ്‍ ട്രെയിലർ

Video Thumbnail

വണ്ടര്‍ വുമണ്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

വണ്ടര്‍ വുമണ്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+