X
ഹോം താരങ്ങള്‍ സയനോര ഫിലിപ്പ്
സയനോര ഫിലിപ്പ്

സയനോര ഫിലിപ്പ്

01 Mar, 1984 | Kannur

Music Director/Singer/Lyricst

ജീവചരിത്രം

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയാണ് സയനോര ഫിലിപ്പ്. 1984 മാർച്ച് 1-ന് കണ്ണൂരിൽ ജനിച്ചു. സെന്റ് തെരേസാസ് ആംഗ്ലോ-ഇന്ത്യൻ സ്കൂൾ, എസ്.എൻ. കോളേജ്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.  സ്കൂൾ കാലം മുതൽക്ക് തന്നെ സംഗീതത്തിൽ കഴിവ് തെളിയിച്ച സയനോര ഗാനാലാപനത്തിൽ നിരവധി സമ്മാനങ്ങൾ നേടുകയുണ്ടായി. ഫിസിക്കൽ ട്രെയിനറായ വിൻസ്റ്റൺ ആഷ്ലീ ഡിക്രൂസ് ആണ് ഭർത്താവ്. വെട്ടം, പ്രജാപതി, ഉദാഹരണം സുജാത, ബിഗ് ബി തുടങ്ങി നിരവധി ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 2018-ൽ ജീൻ മാർക്കോസ് സംവിധാനം ചെയ്ത കുട്ടൻപിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലൂടെ സംഗീത അരങ്ങേറി.


സയനോര ഫിലിപ്പ് സിനിമകള്‍

സയനോര ഫിലിപ്പ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് സയനോര ഫിലിപ്പ്
തൊഴില്‍
ജനിച്ച ദിവസം 01 Mar 1984
പ്രായം 42
ജനിച്ച സ്ഥലം Kannur
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സയനോര ഫിലിപ്പ് ആസ്തി

ആസ്തി

Frequently Asked Questions (FAQs) About സയനോര ഫിലിപ്പ്

What is സയനോര ഫിലിപ്പ്'s age?

The age of സയനോര ഫിലിപ്പ് in the 2026 was 42.

Where was the സയനോര ഫിലിപ്പ് born?

The സയനോര ഫിലിപ്പ്'s was born in Kannur.

What is the സയനോര ഫിലിപ്പ് date of birth?

The DOB for സയനോര ഫിലിപ്പ് was 01 Mar 1984.

What is സയനോര ഫിലിപ്പ്'s latest movie?

The most recent movies for സയനോര ഫിലിപ്പ് is തുറമുഖം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+