ഭാവന, ഷറഫുദ്ദീന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ആദില്‍ മൈമൂനത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. സംവിധായകന് ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിര്‍വഹിച്ചത്. നീണ്ട അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ജിമ്മി എന്ന നായകകഥാപാത്രമായി ഷറഫുദ്ദീന് എത്തുമ്പോള്‍ ജിമ്മിയുടെ പഴയ കൂട്ടുകാരി നിത്യയായി...

| സംവിധായകന് | ആദിൽ മൈമൂനത്ത് അഷറഫ് |
| ഛായാഗ്രഹണം | അരുണ്‍ റുഷ്ദി |
| സംപാദക | ആദിൽ മൈമൂനത്ത് അഷറഫ് |
| സംഗീതം | നിശാന്ത് രാംതെകെ |
| നിര്‍മ്മാതാവ് | റെനീഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ |
| ബജറ്റ് | TBA |
| ബോക്സ് ഓഫീസി | TBA |
| ഒടിടി പ്ലാറ്റ്ഫോം | TBA |
| ഒടിടി റിലീസ് ഡേറ്റ് | TBA |
| Song | Singer | Lyricist |
|---|---|---|
| കല്യാണപ്പാട്ട് | സയനോര ഫിലിപ്പ്, രശ്മി സതീഷ് | വിനായക് ശശികുമാര്‍ |
| ആശത്തിരമാലകള് മേലേ | ബിജിൻ ചാണ്ടി | ശരത് കൃഷ്ണൻ |
| കൂടെ നിന് കൂടെ | സിത്താര കൃഷ്ണകുമാർ, കെ എസ് ഹരിശങ്കര്‍ | വിനായക് ശശികുമാര്‍ |
ശക്തയായ സ്ത്രീയുടെ കരുത്തുറ്റ തിരിച്ചുവരവ്.
ലിംഗസമത്വം പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുന്ന കാലത്ത് അതിന്റെ ഗൌരവത്തെ ഉള്‍ക്കൊണ്ട് വിഷയത്തെ നോക്കിക്കാണാന്‍ ശ്രമിക്കുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. തിരച്ചുവരവിനായി ഭാവന...
സ്വസ്ഥമായൊരു സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമാധാനത്തിലിരുന്ന് ആസ്വദിക്കാവുന്ന ചലച്ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്.
Share your thoughts about ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.