Malayalam»Movies»2018 Everyone Is A Hero
    2018 എവരിവണ്‍ ഈസ് എ ഹീറോ

    2018 എവരിവണ്‍ ഈസ് എ ഹീറോ

    Release Date : 05 May 2023
    Watch Trailer
    Critics Rating
    Audience Review
    2018ല്‍ കേരളം അതിജീവിച്ച മഹാപ്രളയം ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് 2018 (2018- Everyone is a HERO). ടൊവീനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.  വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്,  അജു വര്‍ഗീസ്, നരേന്‍, ലാൽ, തന്‍വി റാം, ഗൗതമി നായര്‍, ശിവദ നായർ, കലൈരാസന്‍, ഷെബിൻ ബെൻസൺ എന്നിവരാണ് മറ്റു താരങ്ങള്‍. 

    ജൂഡ് ആന്റണിയും അഖില്‍ പി ധര്‍മജനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. 2020ലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. തുടക്കത്തില്‍ 2403 ഫീറ്റ് എന്നായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍. പിന്നീട് പേര് മാറ്റി 2108 എവരിവണ്‍ ഈസ് എ ഹീറോ എന്നാക്കി മാറ്റുകയായിരുന്നു.
    • ജൂഡ് ആന്റണി ജോസഫ്
      Director/Screenplay
    • വേണു കുന്നപ്പിള്ളി
      Producer
    • ആന്റോ ജോസഫ്
      Producer
    • സികെ പത്മ കുമാര്‍
      Producer
    • നോബിൻ പോൾ
      Music Director
    2018 എവരിവണ്‍ ഈസ് എ ഹീറോ ട്രെയിലർ
    • മിന്നല്‍ മിന്നാണേ
    • 2018 എവരിവണ്‍ ഈസ് എ ഹീറോ - ട്രെയിലർ
    • 2018 ടീസര്‍
    Music Director: നോബിൻ പോൾ
    • മിന്നല്‍ മിന്നാണേ
      2.5
    • Asianet
      0/5
      ഹൃദയം തുടിക്കും, അറിയാതെ കണ്ണീര്‍ അണിയും : മനസ് തൊട്ട് '2018’.
    • Mathrubhumi
      0/5
      കേരളത്തിന്റെ യഥാര്‍ത്ഥ കഥ, അഭ്രപാളിയിലെ പുത്തന്‍ ദൃശ്യാനുഭവം; മസ്റ്റ് വാച്ചാണ് '2018'.
    • Madhyamam
      0/5
      ജൂഡ് ആന്റണിയുടെ ‘2018’: നമ്മുടെ കഥ, നമ്മൾ മനുഷ്യരായ ദിവസങ്ങളുടെ കഥ!.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X