X
മലയാളം » സിനിമകള്‍ » അജയന്റെ രണ്ടാം മോഷണം
അജയന്റെ രണ്ടാം മോഷണം

അജയന്റെ രണ്ടാം മോഷണം

Adventure | Drama | 30 Jun 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

അജയന്റെ രണ്ടാം മോഷണം കഥ

യുവതാരം ടൊവീനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കളരിക്ക് ഏറെ പ്രധാന്യം നല്‍കുന്ന ചിത്രം 1900,1950,1990 എന്നീ കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവീനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുജിത് നമ്പ്യാര്‍ ആണ് ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം എന്നിവ എഴുതുന്നത്. തമിഴില്‍ കന തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. യുജിഎം എന്റര്‍ടെയിന്‍മെന്റാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം.
Read More

അജയന്റെ രണ്ടാം മോഷണം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അജയന്റെ രണ്ടാം മോഷണം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജിതിന്‍ ലാല്‍
കഥ സുജിത്ത് നമ്പ്യാർ
സംഗതി സുജിത്ത് നമ്പ്യാർ
ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍
സംപാദക ഷമീര്‍ മുഹമ്മദ്‌
സംഗീതം ദിപു നൈനാൻ തോമസ്‌
നിര്‍മ്മാതാവ്‌ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡോ. സക്കറിയ തോമസ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അജയന്റെ രണ്ടാം മോഷണം ട്രെയിലർ

Video Thumbnail

അജയന്റെ രണ്ടാം മോഷണം വീഡിയോകൾ

അജയന്റെ രണ്ടാം മോഷണം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

അജയന്റെ രണ്ടാം മോഷണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+