പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ടെലിവിഷന്‍ പരിപാടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. സിനിമ, സീരിയല്‍, സംഗീതം, കല തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നായി ഇത്തവണ ബിഗ് ബോസിലെത്തിയ മത്സാര്‍ത്ഥികള്‍ ഇവരാണ്.
പ്രശസ്ത ടെലിവിഷന്‍ - ചലച്ചിത്ര താരമാണ് നവീന്‍ അറയ്ക്കല്‍. 2013ല്‍ പുറത്തിറങ്ങിയ ഹോട്ടല്‍ കാലിഫോര്‍ണിയ, 2017ല്‍ പുറത്തിറങ്ങിയ ദി ക്രാബ് എന്നീ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
കൂടുതല്‍ കാണാം
ജാസ്മിന്‍ എം മൂസ മുതല്‍ ഡെയ്‌സി ഡേവിഡ് വരെ; ബിഗ് ബോസ് മലയാളം നാലിലെ മത്സാര്‍ത്ഥികള്‍ -നവീന്‍ അറയ്ക്കല്‍/top-listing/jasmin-m-moosa-to-daisy-david-bigg-boss-malayalam-season-4-contestants-full-list-4-1277.html#naveen-arakkal
2
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് ജാനകി സുധീര്‍. ചങ്ക്‌സ്, ചാണക്യ തന്ത്രം, ഒരു യമണ്ടന്‍ പ്രേമകഥ, തീരം എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.
ജാസ്മിന്‍ എം മൂസ മുതല്‍ ഡെയ്‌സി ഡേവിഡ് വരെ; ബിഗ് ബോസ് മലയാളം നാലിലെ മത്സാര്‍ത്ഥികള്‍ -ജാനകി സുധീര്‍/top-listing/jasmin-m-moosa-to-daisy-david-bigg-boss-malayalam-season-4-contestants-full-list-4-1277.html#janaki-sudheer
3
പ്രശസ്ത സിനിമ-സീരിയല്‍ താരമാണ് ലക്ഷ്മി പ്രിയ. സൂര്യ ടിവി, ഏഷ്യാനെറ്റ്, അമൃത ടിവി തുടങ്ങിയ ചാനലുകളിലായി 15ഓളം ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. 2005ല്‍ പുറത്തിറങ്ങിയ നരന്‍ ആണ് അഭിനയിച്ച ആദ്യ ചിത്രം.
കൂടുതല്‍ കാണാം
ജാസ്മിന്‍ എം മൂസ മുതല്‍ ഡെയ്‌സി ഡേവിഡ് വരെ; ബിഗ് ബോസ് മലയാളം നാലിലെ മത്സാര്‍ത്ഥികള്‍ -ലക്ഷ്മി പ്രിയ/top-listing/jasmin-m-moosa-to-daisy-david-bigg-boss-malayalam-season-4-contestants-full-list-4-1277.html#lakshmi-priya
4
പ്രശസ്ത ഡോക്ടറാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍.
കൂടുതല്‍ കാണാം
ജാസ്മിന്‍ എം മൂസ മുതല്‍ ഡെയ്‌സി ഡേവിഡ് വരെ; ബിഗ് ബോസ് മലയാളം നാലിലെ മത്സാര്‍ത്ഥികള്‍ -ഡോ. റോബിന്‍ രാധാകൃഷ്ണന്‍/top-listing/jasmin-m-moosa-to-daisy-david-bigg-boss-malayalam-season-4-contestants-full-list-4-1277.html#dr-robin-radhakrishnan
5
പ്രശസ്ത സിനിമ - സീരിയല്‍ താരമാണ് ധന്യ മേരി വര്‍ഗീസ്. പരസ്യ ചിത്രങ്ങളിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്.2006ല്‍ പുറത്തിറങ്ങിയ തിരുടി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. തലപ്പാവ് എന്ന മലയാള ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പീന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
കൂടുതല്‍ കാണാം
ജാസ്മിന്‍ എം മൂസ മുതല്‍ ഡെയ്‌സി ഡേവിഡ് വരെ; ബിഗ് ബോസ് മലയാളം നാലിലെ മത്സാര്‍ത്ഥികള്‍ -ധന്യ മേരി വര്‍ഗീസ്/top-listing/jasmin-m-moosa-to-daisy-david-bigg-boss-malayalam-season-4-contestants-full-list-4-1277.html#dhanya-mary-varghese
ജാസ്മിന്‍ എം മൂസ മുതല്‍ ഡെയ്‌സി ഡേവിഡ് വരെ; ബിഗ് ബോസ് മലയാളം നാലിലെ മത്സാര്‍ത്ഥികള്‍ -ശാലിനി നായര്‍/top-listing/jasmin-m-moosa-to-daisy-david-bigg-boss-malayalam-season-4-contestants-full-list-4-1277.html#shalini-nair
7
പ്രശസ്ത ബോഡി ബില്‍ഡറും ജിം ട്രെയിനറുമാണ് ജാസ്മിന്‍ എം മൂസ.
കൂടുതല്‍ കാണാം
ജാസ്മിന്‍ എം മൂസ മുതല്‍ ഡെയ്‌സി ഡേവിഡ് വരെ; ബിഗ് ബോസ് മലയാളം നാലിലെ മത്സാര്‍ത്ഥികള്‍ -ജാസ്മിന്‍ എം മൂസ/top-listing/jasmin-m-moosa-to-daisy-david-bigg-boss-malayalam-season-4-contestants-full-list-4-1277.html#jasmin-m-moosa
8
പ്രശസ്ത സിനിമ - സീരിയല്‍ താരമാണ് കുട്ടി അഖില്‍. ...
കൂടുതല്‍ കാണാം
ജാസ്മിന്‍ എം മൂസ മുതല്‍ ഡെയ്‌സി ഡേവിഡ് വരെ; ബിഗ് ബോസ് മലയാളം നാലിലെ മത്സാര്‍ത്ഥികള്‍ -കുട്ടി അഖില്‍/top-listing/jasmin-m-moosa-to-daisy-david-bigg-boss-malayalam-season-4-contestants-full-list-4-1277.html#kutty-akhil
ജാസ്മിന്‍ എം മൂസ മുതല്‍ ഡെയ്‌സി ഡേവിഡ് വരെ; ബിഗ് ബോസ് മലയാളം നാലിലെ മത്സാര്‍ത്ഥികള്‍ -ഡെയ്സി ഡേവിഡ്/top-listing/jasmin-m-moosa-to-daisy-david-bigg-boss-malayalam-season-4-contestants-full-list-4-1277.html#daisy-david
10
പ്രശസ്ത ടെലിവിഷന്‍ താരവും മോഡലുമാണ് റോണ്‍സണ്‍ വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത വിഗ്രഹണം ആണ് അഭിനയിച്ച ആദ്യ ടെലിവിഷന്‍ സീരിയല്‍. തുടര്‍ന്ന് ഭാര്യ, സീത, അനുരാഗം, കൂടത്തായി തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു.
കൂടുതല്‍ കാണാം
ജാസ്മിന്‍ എം മൂസ മുതല്‍ ഡെയ്‌സി ഡേവിഡ് വരെ; ബിഗ് ബോസ് മലയാളം നാലിലെ മത്സാര്‍ത്ഥികള്‍ -റോണ്‍സണ്‍ വിന്‍സെന്റ്/top-listing/jasmin-m-moosa-to-daisy-david-bigg-boss-malayalam-season-4-contestants-full-list-4-1277.html#ronson-vincent
11
പ്രശസ്ത മോഡലും നടിയും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ് നിമിഷ.
കൂടുതല്‍ കാണാം
ജാസ്മിന്‍ എം മൂസ മുതല്‍ ഡെയ്‌സി ഡേവിഡ് വരെ; ബിഗ് ബോസ് മലയാളം നാലിലെ മത്സാര്‍ത്ഥികള്‍ -നിമിഷ/top-listing/jasmin-m-moosa-to-daisy-david-bigg-boss-malayalam-season-4-contestants-full-list-4-1277.html#nimisha
12
പ്രശസ്ത മജീഷ്യനാണ് അശ്വിന്‍ വിജയ്. ഏഷ്യന്‍ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യന്‍ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവ നേടിയിട്ടുണ്ട്. ...
കൂടുതല്‍ കാണാം
ജാസ്മിന്‍ എം മൂസ മുതല്‍ ഡെയ്‌സി ഡേവിഡ് വരെ; ബിഗ് ബോസ് മലയാളം നാലിലെ മത്സാര്‍ത്ഥികള്‍ -അശ്വിന്‍ വിജയ്/top-listing/jasmin-m-moosa-to-daisy-david-bigg-boss-malayalam-season-4-contestants-full-list-4-1277.html#aswin-vijay
13
പ്രശസ്ത കണ്ടന്റ് ക്രിയേറ്ററാണ് അപര്‍ണ മള്‍ബറി. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന അപര്‍ണ ഏറെകാലമായി കേരളത്തിലാണ് ജീവിക്കുന്നത്.
കൂടുതല്‍ കാണാം
ജാസ്മിന്‍ എം മൂസ മുതല്‍ ഡെയ്‌സി ഡേവിഡ് വരെ; ബിഗ് ബോസ് മലയാളം നാലിലെ മത്സാര്‍ത്ഥികള്‍ -അപര്‍ണ മള്‍ബറി/top-listing/jasmin-m-moosa-to-daisy-david-bigg-boss-malayalam-season-4-contestants-full-list-4-1277.html#aparna-mulberry
14
പ്രശസ്ത സിനിമ - സീരിയല്‍ താരമാണ് സൂരജ് തേലക്കാട്. ചാര്‍ളി, വിമാനം, ആര്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 2.0 തുടങ്ങിയവയാണ് അഭിനനയിച്ച പ്രധാന ചിത്രങ്ങള്‍.
കൂടുതല്‍ കാണാം
ജാസ്മിന്‍ എം മൂസ മുതല്‍ ഡെയ്‌സി ഡേവിഡ് വരെ; ബിഗ് ബോസ് മലയാളം നാലിലെ മത്സാര്‍ത്ഥികള്‍ -സൂരജ് തേലക്കാട്/top-listing/jasmin-m-moosa-to-daisy-david-bigg-boss-malayalam-season-4-contestants-full-list-4-1277.html#sooraj-thelakkad
15
പ്രശസ്ത ഗായകനും സംഗീത സംവിധായകനുമാണ് ബ്ലെസ്സ്‌ലീ.
കൂടുതല്‍ കാണാം
ജാസ്മിന്‍ എം മൂസ മുതല്‍ ഡെയ്‌സി ഡേവിഡ് വരെ; ബിഗ് ബോസ് മലയാളം നാലിലെ മത്സാര്‍ത്ഥികള്‍ -ബ്ലെസ്സ്‌ലീ/top-listing/jasmin-m-moosa-to-daisy-david-bigg-boss-malayalam-season-4-contestants-full-list-4-1277.html#blesslee
16
പ്രശസ്ത നടിയും നര്‍ത്തകിയുമാണ് ദില്‍ഷ പ്രസന്നന്‍. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഡിഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് ദില്‍ഷ ശ്രദ്ധിക്കപ്പെട്ടത്.
ജാസ്മിന്‍ എം മൂസ മുതല്‍ ഡെയ്‌സി ഡേവിഡ് വരെ; ബിഗ് ബോസ് മലയാളം നാലിലെ മത്സാര്‍ത്ഥികള്‍ -ദില്‍ഷ പ്രസന്നന്‍/top-listing/jasmin-m-moosa-to-daisy-david-bigg-boss-malayalam-season-4-contestants-full-list-4-1277.html#dilsha-prasannan
17
ടെലിവിഷന്‍ താരമാണ് സുചിത്ര നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന സീരിയലിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് പ്രശസ്തയാവുന്നത്.
ജാസ്മിന്‍ എം മൂസ മുതല്‍ ഡെയ്‌സി ഡേവിഡ് വരെ; ബിഗ് ബോസ് മലയാളം നാലിലെ മത്സാര്‍ത്ഥികള്‍ -സുചിത്ര നായർ/top-listing/jasmin-m-moosa-to-daisy-david-bigg-boss-malayalam-season-4-contestants-full-list-4-1277.html#suchithra-nair
Disclaimer
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.