>

  2018ലെ മികച്ച പത്ത് മലയാള ചിത്രങ്ങള്‍

  ക്യൂന്‍ ,ആദി എന്നീ രണ്ടു ചിത്രങ്ങളോടെയായിരുന്നു മലയാള സിനിമയുടെ 2018 ആരംഭിച്ചത്.പിന്നീട് റിലീസ് ചെയ്ത സുഡാനി ഫ്രം നൈജീരിയയും അരവിന്ദന്റെ അതിഥികളും, തീവണ്ടിയും വരത്തനും കായംകുളം കൊച്ചുണ്ണിയും ബോക്‌സാഫോസീല്‍ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.അത്തരത്തിലുള്ള പത്ത് ചിത്രങ്ങളിതാ..

  1. ഈ മ യൗ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  04 May 2017

  വിനായകന്‍,ചെമ്പന്‍ വിനോദ് ജോസ്,ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ഈ മ യൗ.ഒരു തീരദേശഗ്രാമം, അവിടുത്തെ ആളുകള്‍, അവര്‍ക്കിടയിലെ ആക്ഷേപഹാസ്യം, ഇതേക്കുറിച്ചെല്ലാം ചര്‍ച്ചചെയ്യുന്ന  സോഷ്യല്‍ സറ്റയറാണ് ചിത്രം.   

  2. സുഡാനി ഫ്രം നൈജീരിയ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Comedy

  റിലീസ് ചെയ്ത തിയ്യതി

  23 Mar 2018

  സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന ആദ്യ ചിത്രമെന്ന തരത്തില്‍ തുടക്കം മുതലേ  വാര്‍ത്തകളിലിടം പിടിച്ച ചിത്രമായിരുന്നു സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ.മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ ഒരു ഫുഡ്‌ബോള്‍ ക്ലബ്ബിന്റെ മനേജരായാണ് സൗബിന്‍ എത്തുന്നത്‌.

  3. ജോസഫ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama ,Thriller

  റിലീസ് ചെയ്ത തിയ്യതി

  16 Nov 2018

  ജോജു ജോര്‍ജിനെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജോസഫ്.ജോസഫ് എന്ന റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു ചിത്രത്തില്‍ എത്തുന്നത്.സര്‍വ്വീസില്‍ നിന്നും വിരമിച്ച ഒരു സാധാരണ പോലീസുകാരനായ ജോസഫിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.കെട്ടുറപ്പുള്ള തിരക്കഥയാണ് ചിത്രത്തിന്റെ കാതല്‍. 

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X