X
ഹോം » താരങ്ങള്‍ » ഷാജി പാടൂര്‍
ഷാജി പാടൂര്‍

ഷാജി പാടൂര്‍

Director
ജീവചരിത്രം:  മലയാള ചലച്ചിത്ര സംവിധായകനാണ് ഷാജി പാടൂര്‍. സഹസംവിധായകനായി ചലച്ചിത്ര ജീവിതം ആരംഭിച്ച ഷാജി പാടൂര്‍ ജോഷി സംവിധാനം ചെയ്യ്ത വാഴുന്നോര്‍, മാമ്പഴക്കാലം, രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യ്ത രൗദ്രം എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു. റണ്‍വേ, പോത്തന്‍വാവ, നസ്രാണി, ജൂലൈ 4, പുലിമുരുകന്‍ എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു. കൂടാതെ പോക്കിരി രാജ, രാജാധി രാജ, മാസ്റ്റര്‍പീസ്, രാമലീല, കസബ, ദി ലാസ്റ്റ് സപ്പര്‍, ഡബിള്‍സ് തുടങ്ങിയ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു. 2018ല്‍  അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രം സംവിധാനം ചെയ്യ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിന് ഹനീഫ് അദേനിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. കനിഹ, അന്‍സണ്‍ പോള്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ടേക്ക് ഓഫ് എന്ന സിനിമയുടെ സംവിധായകനും എഡിറ്ററുമായ മഹേഷ് നാരയണനും സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് സിനിമ നിര്‍മ്മിക്കുന്നത്.
കൂടുതൽ വായിക്കുക

ഷാജി പാടൂര്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഷാജി പാടൂര്‍ May 2023
ഷാജി പാടൂര്‍ 16 Jun 2018

ഷാജി പാടൂര്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഷാജി പാടൂര്‍

പേര് ഷാജി പാടൂര്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഷാജി പാടൂര്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+