Celebs»Kalanidhi Maran
    കലാനിധി മാരന്‍

    കലാനിധി മാരന്‍

    Producer
    Born : 24 Jul 1965
    Birth Place : Chennai, Tamil Nadu, India
    സൺ നെറ്റ്‌വർക്കിന്റെ ചെയർമാനും ഡയറക്ടറുമാണ് കലാനിധി മാരൻ.മുരശൊലി മാരന്റെ മകനും കേന്ദ്ര ടെക്സ്ടൈൽ മന്ത്രി ദയാനിധി മാരന്റെ സഹോദരുനുമാണ് ഇദ്ദേഹം.കലാനിധി മാരൻ കർണ്ണാടക കൂർഗ് സ്വദേശിയായ കാവേരിയെ 1991-ൽ വിവാഹം ചെയ്തു.കാവ്യ എന്ന മകളുണ്ട്.കലാനിധിയുടെ... ReadMore
    Famous For
    സൺ നെറ്റ്‌വർക്കിന്റെ ചെയർമാനും ഡയറക്ടറുമാണ് കലാനിധി മാരൻ.മുരശൊലി മാരന്റെ മകനും കേന്ദ്ര ടെക്സ്ടൈൽ മന്ത്രി ദയാനിധി മാരന്റെ സഹോദരുനുമാണ് ഇദ്ദേഹം.കലാനിധി മാരൻ കർണ്ണാടക കൂർഗ് സ്വദേശിയായ കാവേരിയെ 1991-ൽ വിവാഹം ചെയ്തു.കാവ്യ എന്ന മകളുണ്ട്.കലാനിധിയുടെ പിതാവായ മുരശൊലി മാരന്റെ അമ്മ തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ സഹോദരിയാണ്.
    Read More
    കലാനിധി മാരന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X