X
കലാനിധി മാരന്‍
Producer

കലാനിധി മാരന്‍ ജീവചരിത്രം

സൺ നെറ്റ്‌വർക്കിന്റെ ചെയർമാനും ഡയറക്ടറുമാണ് കലാനിധി മാരൻ.മുരശൊലി മാരന്റെ മകനും കേന്ദ്ര ടെക്സ്ടൈൽ മന്ത്രി ദയാനിധി മാരന്റെ സഹോദരുനുമാണ് ഇദ്ദേഹം.കലാനിധി മാരൻ കർണ്ണാടക കൂർഗ് സ്വദേശിയായ കാവേരിയെ 1991-ൽ വിവാഹം ചെയ്തു.കാവ്യ എന്ന മകളുണ്ട്.കലാനിധിയുടെ പിതാവായ മുരശൊലി മാരന്റെ അമ്മ തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ സഹോദരിയാണ്.

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+