X
ഹോം » താരങ്ങള്‍ » ഭാരതിരാജ
ഭാരതിരാജ

ഭാരതിരാജ

Director/Actor
ജീവചരിത്രം:  പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനാണ്‌. 1977ല്‍ പുറത്തിറങ്ങിയ പതിനാറു വയതിനിലേ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.കാതൽ ഓവിയം,നിഴൽകൾ,പുതിയ വാർപ്പുകൾ,പന്നീർ പുഷ്പങ്കൾ,വേദം പുതിതു,കൊടി പറക്കുതു തുടങ്ങി അമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്‌. 2004 ൽ പത്മശ്രീ ലഭിച്ചു. 2013 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറി ചെയർമാനായി പ്രവർത്തിച്ചു.   അവാര്‍ഡുകള്‍ പത്മശ്രീ - 2004 1982 – സീതകൊക്ക ചിലുക്ക - സംവിധായകൻ) മികച്ച  തെലുഗു ചിത്രം 1986 – മുതൽ മരിയാതൈ(നിർമ്മാതാവ് &  സംവിധായകൻ)മികച്ച തമിഴ് ചിത്രം 1988 – വേദം പുതിത് (സംവിധായകൻ)മികച്ച സാമൂഹ്യ  പ്രതിബദ്ധതയുള്ള ചിത്രം 1996 – അന്തിമന്താരൈ(സംവിധായകൻ)മികച്ച തമിഴ് ചിത്രം 2001 – [കാതൽപൂക്കൾ (സംവിധായകൻ, തിരക്കഥാകൃത്ത്)  മികച്ച തിരക്കഥ
കൂടുതൽ വായിക്കുക

ഭാരതിരാജ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഭാരതിരാജ 2019
സുശീന്തിരന്‍ 2019

ഭാരതിരാജ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഭാരതിരാജ

പേര് ഭാരതിരാജ
തൊഴില്‍
ജനിച്ച ദിവസം 17 Jul 1941
പ്രായം 85
ജനിച്ച സ്ഥലം Theni Allinagaram, Theni, Tamil Nadu
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഭാരതിരാജ ആസ്തി

ആസ്തി

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+