Celebs»Kailash Kher
    കൈലാഷ് ഖെർ

    കൈലാഷ് ഖെർ

    Singer
    Born : 07 Jul 1973
    Birth Place : Meerut
    ബോളിവുഡ് സിനിമപിന്നണിഗായകനാണ് കൈലാഷ് ഖേര്‍. സംഗീതരചയിതാവ്, സംഗീതസംവിധായകന്‍ എന്നീ നിലകളിലും പ്രശസ്തന്‍.1973 ജൂലൈ 7ന് ഉത്തര്‍പ്രദേശിലെ മീററ്റില്‍ ജനനം. ഭാരത നാടോടിസംഗീതത്തിലും സൂഫി സംഗീതത്തിലും പ്രശസ്തനാണ്.ഹിന്ദി, പഞ്ചാബി, തമിഴ്,തെലുഗു, കന്നഡ,... ReadMore
    Famous For
    ബോളിവുഡ് സിനിമപിന്നണിഗായകനാണ് കൈലാഷ് ഖേര്‍. സംഗീതരചയിതാവ്, സംഗീതസംവിധായകന്‍ എന്നീ നിലകളിലും പ്രശസ്തന്‍.1973 ജൂലൈ 7ന് ഉത്തര്‍പ്രദേശിലെ മീററ്റില്‍ ജനനം. ഭാരത നാടോടിസംഗീതത്തിലും സൂഫി സംഗീതത്തിലും പ്രശസ്തനാണ്.ഹിന്ദി, പഞ്ചാബി, തമിഴ്,തെലുഗു, കന്നഡ, ഉര്‍ദു, രാജസ്ഥാനി എന്നീ ഭാഷകളില്‍  ഗാനങ്ങള്‍ ആലപിക്കുന്നു.സൂഫി സംഗീതകാരന്മാരില്‍ പ്രമുഖനാണ് ഖേര്‍.സൂഫി സംഗീതത്തില്‍ ഖേറിന്റെ സംഭാവനകള്‍ വളരെയേറെയാണ്.



    Read More
    കൈലാഷ് ഖെർ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X