30 Jun, 1985 | Thiruvanathapuram
Actress/Actor
മലയാളം, തമിഴ് ചലച്ചിത്ര അഭിനേത്രിയാണ് പ്രിയങ്ക നായര്‍. 1985 ജൂണ്‍ 30ന് തിരുവന്തപുരത്ത് ജനിച്ചു. 2006മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. മോഡലിങ് രംഗത്തുനിന്നുമാണ് ചലച്ചിത്രമേഖലയിലേക്ക് വന്നത്. 2006ല്‍ പ്രദര്‍ശനത്തിനെത്തിയ 'വെയില്‍' എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2007ല്‍ തൊലൈപ്പേശി, തിരുത്തം എന്നീ തമിഴ് ചിത്രങ്ങളിലും കിച്ചാമണി എംബിഎ എന്ന മലയാളചിത്രത്തിലും അഭിനയിച്ചു. 2008ല്‍ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഭൂമി മലയാളം, സമസ്തകേരളം പി.ഒ, ഇവിടം സ്വര്‍ഗ്ഗമാണ്, ഓര്‍മ്മ മാത്രം, കസനോവ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. മലയാളം ,തമിഴ് എന്നിവയ്കകു പുറമെ സിന്ദഗി എന്ന കന്നഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| വിപിന്‍ ദാസ് | 22 Apr 2022 | |
| ഷാജി കൈലാസ് | 07 Jul 2022 | |
| അഭിലാഷ് പുരുഷോത്തമന്‍ | 2022 | |
| ജീത്തു ജോസഫ് | 20 May 2022 |
| പേര് | പ്രിയങ്ക നായർ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 30 Jun 1985 |
| പ്രായം | 41 |
| ജനിച്ച സ്ഥലം | Thiruvanathapuram |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
പ്രിയങ്ക നായർ ആസ്തി |
|
| ആസ്തി | |
The age of പ്രിയങ്ക നായർ in the 2026 was 41.
The പ്രിയങ്ക നായർ's was born in Thiruvanathapuram.
The DOB for പ്രിയങ്ക നായർ was 30 Jun 1985.
The most recent movies for പ്രിയങ്ക നായർ is അന്താക്ഷരി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.