X
മലയാളം » സിനിമകള്‍ » അന്താക്ഷരി
അന്താക്ഷരി

അന്താക്ഷരി

Thriller | 22 Apr 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

അന്താക്ഷരി കഥ

വിപിന്‍ ദാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് അന്താക്ഷരി. സുധി കോപ്പ, വിജയ് ബാബു, ശബരീഷ് വർമ്മ, ബിനു പപ്പു, പ്രിയങ്ക നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സുൽത്താൻ ബ്രദേഴ്സ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ അല്‍ ജസ്സം അബ്ദുള്‍ ജബ്ബാർ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം ബബ്‌ലു അജു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അല്‍ സജം അബ്ദുള്‍ ജബ്ബാര്‍, പ്രോജക്ട് ഡിസൈനര്‍ അല്‍ ജസീം അബ്ദുള്‍ ജബ്ബാർ, സംഗീതം അംകിത് മേനോന്‍. എഡിറ്റിംഗ് ജോണ്‍ കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്യാം ലാല്‍, കലാസംവിധാനം സാബു മോഹന്‍, വസ്ത്രാലങ്കാരം അശ്വതി ജയകുമാര്‍, മേക്കപ്പ് സുധീർ സുരേന്ദ്രന്‍, സ്റ്റിൽസ് ഫിറോഷ് കെ ജയേഷ്, ഡിസൈന്‍ അജിപ്പൻ, ക്രിയേറ്റീവ് ഡയറക്ടര്‍ നിതീഷ് സഹദേവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം യു, അസോസിയേറ്റ് ഡയറക്ടർ റെജിവന്‍ എ, റെനിറ്റ് രാജ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, സെക്കന്‍റ് യൂണിറ്റ് ക്യാമറ നീരജ് രവി. സൗണ്ട് ഡിസൈനിംഗ് അരുണ്‍ എസ് മണി, ഓഡിയോഗ്രാഫി വിഷ്‍ണു സുജാതന്‍, ആക്ഷന്‍ വിക്കി മാസ്റ്റര്‍, അഡീഷണല്‍ റൈറ്റേഴ്സ് സാന്‍ജോ ജോസഫ്, രഞ്ജിത് വര്‍മ്മ,  പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ ഹരി ആനന്ദ്, വിഎഫ്എക്‌സ് പ്രോമിസ്.
Read More

അന്താക്ഷരി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അന്താക്ഷരി ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിപിന്‍ ദാസ്
ഛായാഗ്രഹണം ബാബ്‍ലു അജു
സംപാദക ജോണ്‍ കുട്ടി
സംഗീതം അങ്കിത് മേനോന്‍
നിര്‍മ്മാതാവ്‌ അൽ ജസാം അബ്ദുൾ ജബ്ബാർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അന്താക്ഷരി ട്രെയിലർ

Video Thumbnail

അന്താക്ഷരി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

അന്താക്ഷരി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+