X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ഗോള്‍ഡ് മുതല്‍ റോഷാക്ക് വരെ; സെപ്തംബർ റിലീസുകള്‍

Author Administrator | Published: Monday, August 29, 2022, 08:08 PM [IST]

പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ ചിത്രമായിരുന്നു അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. അതുകൊണ്ടുതന്നെയും പൃഥ്വിരാജ്- നയന്‍സ് കോമ്പോ കാണാനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഏറ്റവുമൊടുവിലായി ചിത്രം സെപ്തംബര്‍ മാസം റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഗോള്‍ഡ് പോലെ സെപ്തംബര്‍ മാസം റിലീസ് ഡേറ്റ് പ്രഖ്യാപിച്ച 10 പ്രധാന ചിത്രങ്ങളിതാ.


cover image
  • ഒറ്റ്
    1

    Critics Review : 0 വിഭാഗങ്ങള്‍ : Drama റിലീസ് ഡേറ്റ് : 08 Sep 2022 അഭിനേതാക്കള്‍ : കുഞ്ചാക്കോ ബോബൻ ,ആരവിന്ദ് സ്വാമി കഥ : കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫെല്ലിനി ടി.പി സംവിധാനം ചെയ്ത ചിത്രമാണ് ഒറ്റ്. മുംബൈ മുതല്‍ മംഗലാപുരം വരെയുള്ള ...
  • പടവെട്ട്
    2

    Critics Review : 0 വിഭാഗങ്ങള്‍ : Romance റിലീസ് ഡേറ്റ് : 21 Oct 2022 അഭിനേതാക്കള്‍ : നിവിന്‍ പോളി ,ലിജു കൃഷ്ണ കഥ : സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമാണ് പടവെട്ട്. ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍. ...
  • ഗോള്‍ഡ്
    3

    Critics Review : 0 വിഭാഗങ്ങള്‍ : Drama റിലീസ് ഡേറ്റ് : 01 Dec 2022 അഭിനേതാക്കള്‍ : പൃഥ്വിരാജ് സുകുമാരന്‍ ,അല്‍ഫോണ്‍സ്‌ പുത്രന്‍ കഥ : പൃഥ്വിരാജ് സുകുമാരന്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. സംവിധാനത്തിന് ...
  • ഒരു തെക്കന്‍ തല്ല് കേസ്
    4

    Critics Review : 0 വിഭാഗങ്ങള്‍ : റിലീസ് ഡേറ്റ് : 08 Sep 2022 അഭിനേതാക്കള്‍ : ബിജു മേനോൻ ,റോഷന്‍ മാത്യു കഥ : പ്രശസ്ത എഴുത്തുകാരന്‍ ജി.ആര്‍ ഇന്ദുഗോപന്റെ 'അമ്മിണിപ്പിള്ള വെട്ട് കേസ്' എന്ന ചെറുകഥയെ ആസ്പദമാക്കി എന്‍.ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ...
  • പാല്‍തു ജാന്‍വര്‍
    5

    Critics Review : 0 വിഭാഗങ്ങള്‍ : Action ,Comedy റിലീസ് ഡേറ്റ് : 02 Sep 2022 അഭിനേതാക്കള്‍ : ബേസില്‍ ജോസഫ് ,ഇന്ദ്രന്‍സ് കഥ : ബേസില്‍ ജോസഫിനെ നായകനാക്കി സംഗീത് പി രാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് പാല്‍തു ജാന്‍വര്‍. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ...
  • പത്തൊമ്പതാം നൂറ്റാണ്ട്
    6

    Critics Review : 0 വിഭാഗങ്ങള്‍ : Romance റിലീസ് ഡേറ്റ് : 08 Sep 2022 അഭിനേതാക്കള്‍ : വിനയൻ ,ഗോകുലം ഗോപാലന്‍ കഥ : പത്തൊമ്പതാം നൂറ്റാണ്ടിലെ പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ചരിത്രം പറയുന്ന സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. വിനയന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ...
  • കൊത്ത്
    7

    Critics Review : 0 വിഭാഗങ്ങള്‍ : Romance റിലീസ് ഡേറ്റ് : 16 Sep 2022 അഭിനേതാക്കള്‍ : ആസിഫ് അലി ,റോഷന്‍ മാത്യു കഥ : ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊത്ത്. റോഷന്‍ മാത്യു, രഞ്ജിത്ത്, വിജിലേഷ്, സുരേഷ് കൃഷ്ണ, നിഖില വിമല്‍ ...
  • റോഷാക്ക്
    8

    Critics Review : 0 വിഭാഗങ്ങള്‍ : Drama റിലീസ് ഡേറ്റ് : 07 Oct 2022 അഭിനേതാക്കള്‍ : മമ്മൂട്ടി ,ബിന്ദു പണിക്കര്‍ കഥ : മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് റോഷാക്ക്. ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ...
  • മോണ്‍സ്റ്റര്‍
    9

    Critics Review : 0 വിഭാഗങ്ങള്‍ : Family റിലീസ് ഡേറ്റ് : 21 Oct 2022 അഭിനേതാക്കള്‍ : മോഹന്‍ലാല്‍ ,ഉദയ് കൃഷ്ണ കഥ : മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മോണ്‍സ്റ്റര്‍. ഉദയ് കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. മലയാളത്തിലെ ആദ്യ 100 കോടി ...
  • മേ ഹൂം മൂസ
    10

    Critics Review : 0 വിഭാഗങ്ങള്‍ : Action ,Drama റിലീസ് ഡേറ്റ് : 30 Sep 2022 അഭിനേതാക്കള്‍ : സുരേഷ്‌ ഗോപി ,സൈജു കുറുപ്പ് കഥ : സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് മേ ഹൂം മൂസ. റുബീഷ് റെയ്ന്‍ ആണ് കഥ, തിരക്കഥ, സംഭാഷണം. മലപ്പുറത്തുകാരൻ മൂസ എന്ന ...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+