സംവിധാനം ചെയ്ത ആദ്യ ചിത്രത്തിലൂടെ തന്നെ ചലച്ചിത്രരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ നിരവധി സംവിധായകര്‍ മലയാള സിനിമയിലുണ്ട്. ആദ്യ ചിത്രമായിരുന്നിട്ടുംകൂടി ആ ചിത്രങ്ങളൊക്കെയും തിയേറ്ററുകളില്‍ നിന്നും ഗംഭീര വിജയമായിരുന്നു നേടിയത്.മലര്‍വാടി ആര്‍ട് ക്ലബ്,ബെസ്റ്റ് ആക്ടര്‍,പോക്കിരി രാജ,കാഴ്ച തുടങ്ങിയ ചിത്രങ്ങളൊക്കെയും അത്തരത്തിലുള്ള വിജയ ചിത്രങ്ങളാണ്. തുടക്കം ഗംഭീരമാക്കിയ സംവിധായകരും അവരുടെ സിനിമകളുമിതാ..